0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

അവിടെ കിടന്ന ഒരു കാവി കയ്യിലിയും ഉടുപ്പിച്ചു, അയയിൽ കിടന്ന ഒരു ടി ഷർട്ടും എടുത്തിടിച്ചു, അപ്പോളാണ് ഞാൻ ന്റെ കുറച്ചു ഡ്രെസ്സ് കിടക്കുന്ന കണ്ടേ.. ഓഹ് നന്നായി...

പുറത്തു നല്ല കാറ്റൊരെണ്ണം വീശി പൊയ്,

"" അളിയാ... ഇവിടെ നല്ല തണുപ്പ്... വാ പെട്ടന്ന് പോയി കല്യാണപെണ്ണിനെ ചാടിക്കണ്ട... ""

കെട്ടിറങ്ങിയ പോലെ അവൻ ന്നെ നോക്കി കൈ കൂട്ടി തിരുമ്മി,

ഞനൊന്ന് മിണ്ടില്ല , നേരെ അതിലൊരെണ്ണം എടുത്തിട്ടു, അവനേം കൊണ്ട് അകത്തേക്ക് കയറിയതും ന്തിലോ കാല് തട്ടി,

നോക്കുമ്പോ മുമ്പേ കണ്ട ബാഗ്.. ഞാൻ അതും എടുത്ത് അവനുമായി അകത്തേക്ക് കയറി, അവനെ തിണ്ണയിലെ സോഫയിൽ കിടത്തി, കിടത്തിയതും അവൻ അവിടെ ചുരുണ്ട് കൂടി,

ബാഗ് താഴെ വെക്കാൻ തുടങ്ങുമ്പോ അത് കിടന്ന് കുലുങ്ങുന്നു.

ഒരു സംശയം തോന്നി തുറന്ന് നോക്കിയതും ഒരു നാല് ബീയർ.. ആ സന്തോഷത്തിൽ നേരെ അടുക്കളയിലേക്ക് നടക്കുമ്പോ, അവളവിടുന്ന് ബിരിയാണി ചൂടാക്കി ഒരു കാസ്ട്രോളിൽ ആക്കി രണ്ട് പ്ലേറ്റും കുറച്ച് വെള്ളവും എടുക്കാൻ പാട് പെടുന്നതാണ് കാണുന്നത്,

"" കാണാഞ്ഞപ്പോ ഞാങ്ങോട്ട് വരാൻ തുടങ്ങായിരുന്നു...'" പിന്നിൽ നിന്നും വരുന്ന നിഴൽ ഞനണോന്ന് ഉറപ്പിച്ചു അവൾ പറഞ്ഞു നിർത്തിയതും, ഞാൻ ചെന്ന് കുപ്പിയുംപ്ലേറ്റും ഗ്ലാസും കയ്യിലെടുത്തു,,

"" നീയൊരു രണ്ട് വല്യ ഗ്ലാസ്സുടി എടുത്തോ... ""

"" അതെന്തിനാ..?? "" അവളാവർത്തിച്ചു

"" അതൊക്കെയുണ്ട് പറയാം..... ഇപ്പോ നീ ഇതുങ്കോണ്ട് മേലേക്ക് വാ... ""

അതും പറഞ്ഞു ഞാൻ നേരെ മുകളിലേക്ക് നടന്നു,

മുകളിൽ ഞങ്ങള് കിടക്കുന്ന റൂമിന്

💬 Comments

View all comments