0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

രണ്ട് റൂം അപ്പുറം ഒരു ഓപ്പൺ ഏരിയ ഉണ്ട്.. ഒരു ചെറിയ ടെറസ് പോലെ, തുണി ഉണക്കാനാണ് സാധരണ ഇവിടേക്ക് വല്യമ്മ വരാറ്, ഞാൻ ന്തായാലും റൂമിലേക്ക് പോകതെ അങ്ങോട്ടേക്ക് നടന്നു. അവിടകുമ്പോ നല്ല ആമ്പിയൻസ് കിട്ടും ന്ന് തോന്നി.

"" അഹ്... ഇവിടെ വന്നിരിക്കയാണോ... ഞാൻ മുറിലൊക്കെ നോക്കി... ""

ചെന്ന പാടെ അവിടെ മൂലയിലേക്ക് ഇരുന്ന നിക്ക് പുറകെ അവളും വന്നു, കയ്യിൽ കരുതിയ സാധനങ്ങളും ഞങ്ങൾ രണ്ടാളുടെയും ഫോണും അവളവിടെ വെച്ചു.

കസ്റ്റോളിൽ നിന്ന് ബിരിയാണി രണ്ട് പത്രത്തിലേക്ക് മാറ്റി, പകുതി ഞാൻ ന്റെ പാത്രത്തിലേക്ക് കുടഞ്ഞിട്ടു, ബാക്കി അവളുടെ പാത്രത്തിലേക്കും...

"" അതെന്നാ കുറച്ചെടുത്തെ... ദേ കുറച്ചൂടെ കഴിക്ക്.... ""

അവളെന്റെ പാത്രത്തിലേക്ക് കൈ നീട്ടി, ഞാൻ അതിന് സമ്മതിക്കാതെ നിർബന്ധിച്ചു അവളെ കൊണ്ട് അത് കഴിപ്പിക്കാൻ തുടങ്ങി,

"" വേറൊരു സാധനോങ്കുടെ ണ്ട്.. ""

ഒരു പിടി വായിലേക്ക് വെച്ചു അവൾ പുരികം വളച്ചു, ഞാൻ സൈഡിലെ ബാഗ് കയ്യിലെടുത്തു,

അതിൽ നിന്ന് രണ്ട് ബിയർ അവൾക്ക് മുന്നിലേക്ക് വെച്ചതും അവള് ചുറ്റിനുമോന്ന് നോക്കി,

"" ന്റെ മനുഷ്യാ നിങ്ങളിത് ന്തോ ഭാവിച്ചാ.. ആരേലും കണ്ടാലുണ്ടല്ലോ..!""

"" ഇവിടിപ്പോ ആര് വരാൻ... നിയായിട്ട് ഒച്ചയിട്ട് ആരേം അറിക്കാണ്ടിരുന്ന മതി... ""

ഞാൻ ഒരെണ്ണം പൊട്ടിച്ചു അവൾക്ക് നേരെ നീട്ടി,

"" കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ ല്ലേ...""

അവളൊന്നൂടി സംശയം ഉന്നയിച്ചു.

"" നീ കഷ്ടപ്പെട്ട് അടിക്കണ്ട.. അവിടെ വെച്ചേരെ... ""

ഞാനവളുടെ കയ്യിൽ നിന്നും കുപ്പി വാങ്ങാൻ നീങ്ങിതും അവളത് പിന്നിലേക്ക്

💬 Comments

View all comments