Chapter Title : നിശാഗന്ധി 8 [വേടൻ]
ഉണ്ടേ...
"" അപ്പോ... വര് നമ്മടെ...
ഫ്ലാറ്റിലേക്ക് പോയോ... ""
അതിനും ഞാൻ ചുണ്ടിലേക്ക് മുട്ടിച്ച ബിയർ മാറ്റാതെ അതെയെന്ന് പറഞ്ഞതും അവള് തലകുലുക്കി, ന്റെ ചുണ്ടിൽ ഇരുന്ന ബിയർ അവളുടെ വായിലേക്ക് കമഴ്ത്തി,
"" ഇന്നാ ഇതൂടെ കഴിക്ക്..., ""
ഞാൻ ഒരു പിടികൂടെ വെച്ചു നീട്ടിയതും അവള് ന്നെ നോക്കി,
"" വേണ്ടടാ വാവേ... ദേ നോകിയെ വയറ് നിറഞ്ഞ്... ഹൌ.....""
അവളിട്ടിരുന്ന ടി ഷർട്ട് പതിയെ വയറൊപ്പം പൊക്കി ന്നെയാ വെളുത്ത കുഞ്ഞി വയറ് കാണിച്ചു, കൂടെ അവളെ കാളും വല്യൊരു ഏമ്പക്കക്കുടെ...
"" ഓഹ്... ഇതുടി കഴിക്കാനുള്ളതൊക്കെയുണ്ട്... വാ തുറക്കെടി പെണ്ണെ... ""
നിലാ വെളിച്ചത്തിലാ വയറ് കണ്ടതും ഒരു കുസൃതി തോന്നി ന്റെ മുഖം ആ വയറിലിട്ടൊന്ന് ഇളക്കി,
അവള് ബോധമില്ലാതെ കിടന്ന് ചിരിക്കാൻ തുടങ്ങി,
"" ഹാ... മതി... മ...തി വാവേ. ഇല്ലേ... ല്ലേ ഞാൻ
ഞ്ചത്തോവും.... ""
ചിരിയുടെ ആക്കവും അവളുടെ നാക്ക് കുഴഞ്ഞുള്ള സംസാരവും കുടിയായതും പെണ്ണെന്റെ തല വയറിൽ നിന്നും പിടിച്ചു മാറ്റി,
"" ആഹ്ഹ്... ന്നാ ഇതുടി കഴിച്ചോ. ""
അവളാ ഉരുള കൂടെ വായിലേക്ക് വാങ്ങി, അപ്പുറം ഇരുന്ന വെള്ളവും വായിലേക്ക് കമഴ്ത്തി,
കഴിച്ചു കഴിഞ്ഞതും ബാക്കി ഉണ്ടായിരുന്ന ബീയർ കൂടെ ഞാൻ എടുത്ത് വായിലേക്ക് കമ്ഴ്ത്തി... വേണ്ടിട്ടല്ല... ന്തിനാ കളയുന്നെ ന്നോർത്ത്.
പിന്നെ അതെല്ലാം ഒതുക്കി വെച്ചു, ഞാൻ അവൾക്കൊപ്പം വന്നതും
പെണ്ണെന്റെ തോളിലേക്ക് കൈ മുറുക്കി,
"" ന്താടി വാളാണോ...?? '" അവളുടെ മുഖഭാവം കണ്ടതും ഞാൻ അവൾക്
💬 Comments
View all comments