0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

""

കൂടെ വന്നവരോട് ന്തോ പറഞ്ഞെന്റെ നേരെ വന്നവൾ തലയിൽ നിന്നും ആ ഷാൾ താഴേക്ക് നേരെയിട്ടു.

ഞാൻ ഇല്ലെന്ന് ചിരിയോടെ പറഞ്ഞതും അവളൊരു കള്ള നോട്ടം നോക്കി ന്റെ വയറിൽ പിച്ചി.

"" ഹാ... ന്താടി...?? "" അതിന് ഒന്ന് പല്ല് കടിക്കുമ്പോ പെണ്ണ് പൊട്ടിവന്ന ചിരി ചുണ്ട് കൊണ്ട് കടിച്ചോതുക്കി ഒന്നുമില്ലെന്ന് തലയനക്കി.

"" നിനക്കങ്ങ് കടിച്ച് തിന്നാൻ തോന്നണ് ഈ തെമ്മാടിയെ... ""

ന്നോടൊന്ന് ചേർന്ന് നിന്നവൾ കണ്ണിൽ വശ്യത നിറച്ചുകൊണ്ടെന്നോട് ചിണുങ്ങുമ്പോൾ ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.

""ഈ പെണ്ണെന്നെ ചീത്തയാക്കും... നി വന്നേ...""

അവിടെ നിന്നാൽ പ്രശ്നമാകും ന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അവളേം വിളിച്ചു കാറിലേക്ക് കയറി,

പിന്നിടുള്ള യാത്രയിൽ ഉടനീളം പെണ്ണിന്റെ കളികൾ ആയിരുന്നു. എത്തിവലിഞ്ഞെന്റെ കവിളിൽ കവിള് ചേർക്കുക..ന്റെ കൈ വലിച്ചു വെച്ച് കടിക്കുക, കുത്തുക, പിച്ചുക... ഇയ്യോ... അവസാനം സഹിക്ക വയ്യാതെ, വണ്ടി ഒതുക്കി ആ ചുണ്ടിൽ ഒന്ന് ചുണ്ട് ചേർത്തൊന്ന് മുത്തി,

"" ഇനി അടങ്ങി ഇരുന്നോണം..

ഇല്ലേ ബാംഗ്ലൂരിലെത്താൻ ഇനിം ഒരു ദിവസം കൂടെ പിടിക്കും പെണ്ണെ... ""

പിന്നെ പെണ്ണൊന്നും പറഞ്ഞില്ല.ന്നാലും ഇടയ്ക്കിടെ ചൊറിയാൻ കിട്ടണവസരമൊന്നുമവൾ വെറുതെയും വിട്ടില്ല.

"" ന്റെ കൊച്ചിന് വിശക്കുന്നില്ലേ... വാ വല്ലോം കഴികാം.. ""

വിശപ്പ് തുടങ്ങിയതും ഞാൻ അടുത്ത് കണ്ടൊരു റെസ്റ്റോറന്റിലേക്ക് വണ്ടി ഒതുക്കി അവളോട് ചോദിച്ചതിന്, മുഖം കോട്ടുകയാണ് പെണ്ണ് ചെയ്തത്.

"" നി പോടാ പട്ടി... എനിക്കൊന്നും വേണ്ട നിന്റെ ഔദാര്യം... ഹ്ഹ്മ്മ്...""

അവിടെ ആ സീറ്റിൽ തന്നെ കയ്യും

💬 Comments

View all comments