0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

കെട്ടി അവൾ കഴുത്തു വെട്ടിച്ചു ന്നൊടുള്ള പിണക്കം അറിയിച്ചു, നുമ്പേ വഴക്ക് പറഞ്ഞതിനാണ്.

അത് കണ്ട് ചിരി വന്നെങ്കിലും ഒന്ന് വട്ടാക്കാം ന്ന് തന്നെ വെച്ചു.

"" പതിയെയൊക്കെ തിരിക്കെന്റെ പെണ്ണെ... കഴുത്ത് വല്ലോം വെട്ടിയാവസാനം ഞാന്തന്നെ കൊണ്ടോടേണ്ടി വരും.. ""

അത്രേം പറഞ്ഞു ഞാൻ ഹോട്ടലിലേക്ക് കയറി, നേരെ പൊയ് ഓരോ മീൽസ് പറഞ്ഞു.. ഒപ്പം രണ്ട് നെയ്യ് മീൻ ഫ്രൈ യും ഒരു അയല പൊരിച്ചതും,

ഓഡർ കൊടുത്ത സാധനം കൊണ്ട് വന്ന് വെക്കണ്ട താമസം അവള് വന്നെനിക്ക് ഓപ്പോസിറ്റ് ഇരിക്കാൻ.

വന്നപാടെ ന്നെയൊന്ന് നോക്കുക കൂടി ചെയ്യാതെ, അവളുടെ പ്ലേറ്റ് മുന്നിലേക്ക് നീക്കി വെച്ച് ആ രണ്ട് നെയ്യ് മീൻ ഫ്രെയെടുത്തു അവളുടെ പത്രത്തിലേക്ക് വെച്ചു.

അത് രണ്ടും അവൾക്കായി വാങ്ങിയതാണെന്ന് അവൾക്കറിയാം.

കഴിച്ച് കഴിഞ്ഞു അവിടുന്ന് നേരെ ഇറങ്ങുമ്പോ, പെണ്ണ് വീണ്ടും വാ തോരാതെ ഓരോന്നൊക്കെ പറയുന്നുണ്ട്.

"" കൊച്ചേ... നിനക്ക് അങ്കൊച്ച് വേണോ അതോ പെങ്കോച്ചു മതിയോ...?? ""

ഇടക്ക് എപ്പോളോ ആലോചനയിൽ നീണ്ടു നിന്ന മൗനം പെട്ടന്ന് ബേധിക്കപ്പെട്ടതും, ഞാൻ അവളെയൊന്ന് നോക്കി, അപ്പോളും ആ മുഖത്ത് ന്നിൽ നിന്നുള്ള മറുപടിക്കായികാക്കുകയായിരുന്നു.

"" ഒന്നുവേണ്ടാ... നിക്കെന്റെ ഈ പെങ്കൊച്ചിനെ മതിയേ... ""

ആ കഴുത്തിലേക്ക് കൈ ചുറ്റി ഞാൻ അവളെ ന്നിലേക്ക് അടുപ്പിച്ചാ നെറുകിൽ ഒന്ന് മുത്തി.അവളൊന്ന് ചിരിച്ചു ന്റെ കവിളിലേക്കും ചുണ്ട് ചേർത്തു.

ഞാൻ അവളെ വിട്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു. അവള് വീണ്ടും ആലോചന തന്നെ

"" നമ്മക്ക് പെൺകുട്ടി മതിട്ടോ വാവേ.. ""

അവളുടെ

💬 Comments

View all comments