0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

ശബ്ദം വീണതും ഞാൻ അവളെ തലച്ചേരിച്ചൊന്ന് നോക്കി. ആ മുഖം ന്നിൽ അടുക്കുന്നില്ല.. അവ വേറെ എവിടെക്കൊ നിങ്ങുന്നു.

ഞാനൊന്നും പറഞ്ഞില്ല.. ഞാനാ AC ഓഫാക്കി വിന്ഡോ അല്പം താഴ്ത്തി.. പുറത്ത് നിന്നുള്ള കാറ്റവളിലേക്ക് അരിച്ചിറങ്ങി, അവളൊന്ന് മന്ദഹസിച്ചു, ഇടക്കെപ്പോളോ കാറ്റിന്റെ തഴുകലേറ്റ് അവളുറക്കത്തിലേക്ക് വഴുതി വീണിരുന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ടി.... "" ഒരു രണ്ട് വിളി കൂടി വിളിച്ചതും അവളൊന്ന് മൂരി നിവർന്നെണ്ണിറ്റു. ഒപ്പം ന്റെ മുഖത്തേക്ക് നോക്കി എത്തിയോ ന്നൊരു ഡയലോഗും... അതിന് ഓഹ് എത്തി ന്നും മറുപടി കൊടുത്ത്, ഞാൻ കാറിന്റെ പിൻ സീറ്റിൽ നിന്നും ബാഗും എടുത്ത് നേരെ മുന്നിലേക്ക് വന്നു,

സമയം ഏകദേശം രാവിലെ 8 മണി ആയി.

അപ്പോളേക്കും അവളും ഇറങ്ങിയിരുന്നു. പിന്നെ ഞങ്ങൾ കീ ക്ക് വേണ്ടി ഭയ്യായുടെ (സെക്യൂരിറ്റി )അടുത്തേക്ക് നടന്നു

"" ഭയ്യാ... ഫ്ലാറ്റിന്റെ കീ... "" ചെന്നൊരു സലാമും കൊടുത്ത് ഞാൻ പുള്ളിയോട് തിരക്കിയതിന്, ഫ്രണ്ട് മുകളിൽ ഉണ്ടെന്നാണ് മറുപടി തന്നത്.

"" ഏഹ്.. ഇവര് പോയില്ലേ... "" ന്ന് ഞാൻ സ്വയമൊന്നു ചോദിച്ചു മുന്നോട്ട് നടന്നു. കൂടെ ചവിട്ടി കുലുക്കി അവളും.

നേരെ ലിഫ്റ്റിൽ കയറി ഞങ്ങളുടെ ഫ്ള്ളോറിൻ എത്തുമ്പോ, കമ്പനി ചേച്ചിമാരെല്ലാം അവിടെ നിൽപ്പുണ്ട്,

'" ഹായ് ഗേൾസ്.... "" ഞാൻ കൈ ഉയർത്തി കാട്ടി ചിരിച്ചതും, അതിന് കൊറസ്സായി അവളും ചിരിച്ചു.

"" ന്റെ സിദ്ധു... സ്റ്റെഫി... നിങ്ങളിത് എവിടെയായിരുന്നു.. ഇവിടെ നടന്ന വല്ലോം നിങ്ങളറിഞ്ഞോ...? ""

അവരെല്ലാം ഞങ്ങളെ കണ്ട് തിരക്കുമ്പോൾ എല്ലാത്തിന്റേം മുഖം ഒരു കോട്ട

💬 Comments

View all comments