0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

ഉണ്ട്.

"" ഞങ്ങള് നാട്ടി....!

ല്ലാരോടും പറഞ്ഞിട്ടായിരുന്നല്ലോ പോയെ...

ന്താച്ചി ന്തേലും പ്രശ്നോണ്ടോ....??? ""

സ്റ്റെഫി കയറി ചോദിച്ചതും, അവര് ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി, പിന്നെ ഉള്ളതെല്ലാം പറയാൻ തുടങ്ങി.

ഞങ്ങളു പോയി കഴിഞ്ഞു അമലും ആ പെണ്ണും വന്നത് മുതൽ ആകെ ബഹളവും, ശല്യവുമാണെന്ന്.. പിന്നെ ഞങ്ങളെ ഓർത്താ സെക്രട്ടറിക്ക് കംപ്ലയിന്റ് കൊടുക്കാഞ്ഞതെന്നും ല്ലാം പറഞ്ഞെങ്കിലും,

"" എങ്കി പിന്നെ നിങ്ങൾക്കൊക്കെ ന്നെയൊന്ന് വിളിച്ചൂടായിരുന്നോ ചേച്ചി...?? ""

"" ഒന്നാതെ കല്യാണ തിരക്ക്... അതിന്റെ ഇടക്ക് നിങ്ങളെ വിളിച്ചു ബുദ്ധിമുട്ടിക്കണ്ടന്ന് വെച്ച്.. ന്തായാലും ഇപ്പോ വന്നല്ലോ..

ഇനിയൊന്ന് പറഞ്ഞു ശരിയാക്ക് നിങ്ങള്‌ ...

ഇനി ചിലപ്പോ നമ്മുടെ കയ്യി നിന്നെന്ന് വരൂല.. അതാ..... ""

അവര് തലക്ക് കയ്യും കൊടുത്ത് തിരിച്ചു നടന്നു,

""സ്റ്റെഫി... വിശേഷം പറയാനുണ്ട്.. പോയി ഫ്രഷായി വാട്ടോ..""

മുന്നിലേക്ക് നടന്നൊരു ചേച്ചി അവളെ വിളിച്ചതും അവളൊന്ന് ചിരിച്ചു തലയാട്ടി.

അത് നോക്കി നിൽകുമ്പോളാണ് കയ്യിൽ നിന്നൊരു വേദന...

"" കണ്ടാ ഞാനന്നേ പറഞ്ഞതാ ഫ്ലാറ്റൊന്നും കൊടുക്കണ്ടാന്ന്... ഇപ്പൊ സമാധാനയില്ലേ..

വാ നടക്കങ്ങോട്ട്... ""

അവളുള്ള ദേഷ്യമെല്ലാം ചവിട്ടി മേധിച്ചു മുന്നോട്ട് നടന്നു. ഫ്ലാറ്റിന്റെ ഒപ്പം എത്തിയതും അവളാ ബെല്ലടിച്ചു. ഒരുപാട് നേരം അടിച്ചിട്ടും തുറക്കാതെ വന്ന കതക് കണ്ടപ്പോ ദേഷ്യം തോന്നി. ഞാൻ അവന്റെ നമ്പറിലേക്ക് വിളിച്ചു.

"" ഹാ ന്താടാ...?? "" ഫോൺ എടുത്തതും അവന്റെ ശബ്ദം.

"" നീയെവിടാ ഫ്ലാറ്റിൽ ഇല്ലേ... ഇതിന്റെ കീ എവിടാ വെച്ചിരിക്കണേ...

ഞങ്ങള് വെളിയിലുണ്ട്.. ""

ദേഷ്യം കടിച്ചു പിടിച്ചു ഞാൻ

💬 Comments

View all comments