0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

തുടക്കം ഇടണമല്ലോ ന്നോർത്ത് ഞാൻ തന്നെ അവനോട് ചോദിച്ചതും,

"" രാവിലെ ന്തെങ്കിലും കഴിക്കണം.. ഒന്നുറങ്ങണം... അത്രേ ഉള്ളളിയ, നിലവിലെ പ്ലാൻ... ""

"" അതല്ല..!! വന്നിട്ട് ഇത്രേം ആയില്ലേ... നിങ്ങള് നാട്ടി പോണില്ലേ ന്ന ഞാഞ്ചോയിച്ചേ.... ""

ഞാൻ നേരെ കാര്യത്തിലേക്ക് കടന്നു,

"" ഓഹ്.. അങ്ങനെ ചെയ്താ നിനക്കൊരു ബുദ്ധിമുട്ടാവില്ലേ... ""

അവനൊരു അവതാളത്തിൽ ന്നോട് ചികഞ്ഞു.

"" ഒരിക്കലുമില്ല....നിക്ക് സന്തോഷേ ഉള്ളു... ""

ഞാൻ അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു. ന്നിട്ടും ന്നെ കൊന്നാലും ഞാമ്പോവുലെടാ ന്നുള്ള മനോഭാവത്തിൽ നിക്കയാണവൻ.

"" എടാ... നാട്ടിലെന്താ സ്റ്റിതി ന്നറിയാതെ എങ്ങനെയടാ.. ഞാൻ അവളുമായി അങ്ങോട്ട് ചെല്ലണെ... ""

അത് പറഞ്ഞപ്പോ അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നി.. കാരണം കല്യാണതലേന്ന് ഒരു പെണ്ണിനേം അടിച്ചോണ്ട് പോയിട്ട് അതിനെ കുറിച്ചൊന്ന് അന്വഷിക്കാൻ പോലും ആരും മെനകെട്ടില്ല ന്ന് പറയുന്നതാവും ശെരി.

കുറച്ച് നേരം ഞനൊന്ന് ചിന്തിച്ചു, ഇതുനിപ്പോ ഒരു പരിഹാരം കണ്ടെത്താൻ............!!

അഹ് ഉണ്ട്... ഒരാളുണ്ട്,

വിശാൽ....... അളിയാ... പിന്നൊന്നും നോക്കാതെ ഞാൻ അവനെ വിളിച്ചു, ഒന്നുല്ലേലും അവള്ടെ കല്യാണത്തിന്റെ ചിലവിൽ അവള്ടെ തന്തയുടെ കൂടെ ചേർന്നൊരുപാട് അമക്കിയതല്ലേ... അപ്പോ അവൻ തന്നെ മതി.

"" പറ മലരേ.... ""

കാൾ എടുത്തതും അവന്റെ സ്നേഹം...

"" എവിടാ മലരേ നീ...?? ""

ഞാൻ അതെ പോലെ തിരിച്ചും ചോദിച്ചു.

"" ഓഫീസിൽ..

ന്താടാ അവിഹിതം വല്ലോം പെണ്ണുമ്പുള്ള പൊക്കിയാ...?? ""

നായിന്റെ മോൻ.. ഇവനെ ഒക്കെ ന്ത്‌ അടിസ്ഥാനത്തിലാണോ, ആ കമ്പനിയിൽ ജോലിക്ക് എടുത്തേ

💬 Comments

View all comments