Chapter Title : നിശാഗന്ധി 8 [വേടൻ]
ആവോ..?
"" അവിഹിതം പൊക്കിയത് നിന്റെ തന്തേടെ നായിന്റെ മോനെ......
നീ കാര്യം കേക്ക് കു** ""
"" ആഹ് പണ... ""
ഞാൻ കാര്യങ്ങൾ മുഴുവനും അങ്ങോട്ട് അവതരിപ്പിച്ചു.കേട്ട് കഴിഞ്ഞതും,
"" നീയൊന്ന് പോടാ കു**... ഇതും പറഞ്ഞോണ്ട് അവർടെ കാലിന്റെടേലോട്ട് ചെന്ന് കേറാൻ നിക്ക് ന്ത് കഴക്കുന്നോ... ""
"" എടാ നിന്നെക്കൊണ്ടേ പറ്റു... അതോണ്ടാ അളിയാ.. ""
ഞാൻ വീണ്ടും അവന് പ്രചോദനം നൽകികൊണ്ടിരുന്നു.കുറെ പറഞ്ഞപ്പോ അവനൊരു മാറ്റം വന്നതായി തോന്നി നിക്ക്. ഒന്നയഞ്ഞത് പോലെ,
"" എടാ.... ന്നാലും.... ഞാൻ... ഞാന്തന്നെ പോണോ..?? ""
"" പോണം.... പോണം.... നീ പോയാലെ ഒക്കോള്ളത്... ""
പിന്നേം മൗനം.. ങ്കിലും അവനൊന്ന് മൂളി,
"" ന്നാ വൈകിട്ട് ഞനൊന്നവിടെ വരെയൊന്ന് പോവാം...
എടാ പിന്നെ ന്നെ വിളിച്ചിട്ട് കിട്ടിയില്ലേ ആരേലൊടുമൊക്കെയൊന്ന് അവിടെ വന്നന്വഷിക്കാൻ പറയണെ.. ""
അവനൊന്ന് ശ്വാസം ആഞ്ഞെടുത്തു.
"" നീയെന്തിന് പേടിക്കുന്നളിയ... നീ ചുമ്മാ തീ അല്ലെ... നിന്നെയൊന്നും ചെയ്യൂലവര്... ""
"" നീയൊന്ന് പോടാ കു**... നീ കെട്ടി കഴപ്പും തീർന്ന്...
ഇവിടെ ന്റെ കൈ രേഖ പോലും മഞ്ഞിട്ടില്ല മൈരാ.... ""
അവൻ മറുപ്പുറം നിന്ന് ചീറി. അവന്റെ ആ ശബ്ദത്തിൽ അറിയാതെ ഒന്ന് ചിരിച്ചും പോയി ഞാൻ.
"' കിണിക്കല്ലേ നായെ നീ....സർവ്വതും ഒപ്പിച്ച് വെച്ചിട്ടവസാനം ക്കെ ന്റെ തലേലോട്ടിട്ടവൻ.. പട്ടി...""
"" ഒന്നൂല്ലെടാ കുട്ടാ.... നിന്നെ തൊട്ടിട്ട് ആരേലും അവിടെ സുകായിട്ട് കിടന്ന് ഉറങ്ങുന്ന് തോന്നാണ്ണ്ടോ...??
ഞനൊന്ന് ധീരയിലെ രാം ചരണായി.. എവിടെ ന്റെ
💬 Comments
View all comments