0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.1K

കെട്ട്, എല്ലാരുങ്കുടെ ഉമ്മറപ്പടിയിൽ ഇരിക്കുമ്പോളാണ്

പാത്രത്തിൽ ചായയും കൊണ്ട് വരുന്ന അമ്മയെ കാണുന്നെ. പുറകെ ഗ്ലാസും, പലഹാരവുമായി പൂർണിമയും അവളുടെ അനിയൻ ചെക്കനും ഉണ്ട്.

പാത്രത്തിലെ ചായ ഓരോ ഗ്ലാസ്സിലേക്കും പകർത്തുന്ന കൂട്ടത്തിൽ അവരെന്നോട് തിരക്കി.

ഉടനെ സ്റ്റെഫിയും ന്നെ ഒരു വേള നോക്കി അകന്നു.

"" ഞങ്ങള് രണ്ട് ദിവസത്തിനുള്ളിൽ പോവും... ന്താമ്മേ... ""

എനിക്ക് നീട്ടിയ ഗ്ലാസ്സ് കയ്യിലേക്ക് വാങ്ങി ഞാൻ മറുപടി കൊടുത്തതും

"" അല്ല മോനെ.. ഇവരേം കൂടെ കൊണ്ടുപോവുന്നുണ്ടോ എന്നറിയാനായിരുന്നു..""

"" ഓഹ് അവരും ഞങ്ങൾക്കൊപ്പം വരുന്നുണ്ടമ്മേ... ഞങ്ങളൊന്നിച്ചാ പോണേ... ""

അതിന് മറുപടി സ്റ്റെഫിയാണ് കൊടുത്തത്, പിനേം കുറച്ച് നേരം സംസാരിച്ചു ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

നേരെ തറവാട്ടിലേക്കാണ് പോയത്. കാർ മുറ്റത്തേക്ക് കയറ്റുമ്പോ വിശാലും പിള്ളാരും അവിടുണ്ട്. കാറിൽ നിന്നും ഇറങ്ങിയതും ഞാൻ കണ്ടത് ഉമ്മറത്ത് ഇരിക്കണ എല്ലാത്തിനെമാണ്.. നിക്ക് പിന്നാലെ ഇറങ്ങിയ സ്റ്റെഫി ന്താണ് ന്ന് ചോദിക്കുമ്പോൾ ഞാൻ അറില്ല ന്ന് ചുമൽ ക്കുചുകയാണ് ചെയ്തത്.

ഞാൻ മുന്നോട്ടേക്ക് നടക്കുന്നകുട്ടത്തിൽ വിശാലിനോട് കാര്യം ചോദിക്കുമ്പോൾ അവൻ ഒന്നും പറയാതെ കണ്ണുകൊണ്ട് അമലിനെ നോക്കി.

അവൻ ആണെങ്കിൽ ആകെ വല്ലാണ്ടിരിക്കിയുന്നു.

ഞാൻ വന്നെന്ന് കണ്ടതും അവന്മാർ എല്ലാം വെളിയിലേക്കിറങ്ങി,

"" സിദ്ധു...നീയൊന്ന് വന്നേ ഒരു കാര്യം പറയാനുണ്ട്. ""

മുന്നിലേക്ക് കയറി വന്ന് അമലെന്റെ കയ്യിൽ പിടിച്ചു വലിച്ചു. അപ്പോളൊക്കെ മുഖം വല്ലാണ്ടിരിക്കുകയായിരുന്നു അവന്റെ.

"" ന്താടാ... ന്താ പ്രശ്നം....?? ""

ഉമ്മറത്ത് നിന്ന് നോക്കുന്ന വല്യമ്മയെയും, നിക്ക് അടുത്ത് നിൽക്കുന്ന പൂജയെയും പൂർണ്ണിമയെയും

💬 Comments

View all comments