0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 717

ഷോ ഇറക്കുന്ന സമയങ്കോണ്ട് ആവശ്യമുള്ളതൊക്കെ ഏതേലും ബാഗിലോട്ട് എടുത്ത് വെക്കാൻ നോക്കെടി പ്പെണ്ണേ നീ..... ""

ഞാൻ അകത്തേക്ക് കയറിക്കൊണ്ട് അത് പറഞ്ഞതും, ഒന്ന് തിരിഞ്ഞവൾ ഓടി വന്നെന്നേ കെട്ടിപ്പിടിച്ചു.. ന്നിട്ട് കവിളിൽ ഒരു കുത്തും തന്ന്

"" ആണുങ്ങളായാ ഇങ്ങനെ പെങ്കോന്തനാവരുത് കേട്ടാ... "" കവിളിൽ ഒന്ന് കുത്തി ചിരിയോടെ അവൾ ടവലുമെടുത് നേരെ ബാത്‌റൂമിലേക്ക് കയറി, കയറി കഴിഞ്ഞിട്ടും പെണ്ണിന്റെ ശാസന...

"" അവിടിരുന്ന് ടീവി കണ്ട് സമയം കളയാതെ പൊയ് ഒരുങ്ങാൻ നോക്കിയേ ചെക്കാ നി...""

അതിന് ഒന്ന് ചിരിച്ചു ഞാൻ നേരെ ഹാളിലേക്ക് ഇറങ്ങി. അവള് വഴക്കിട്ട് പൊയ് കഴിഞ്ഞാണ് ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തത്.. ഒന്ന് നാട്ടിൽ പോണോന്ന് ഞാനും ആലോചിച്ചതാണ്..

"" എടുക്കാനുള്ളതെല്ലാം എടുത്തല്ലോ ല്ലേ.. ""

റൂമിൽ നിന്ന് ഇറങ്ങുന്ന കൂട്ടത്തിൽ ഞാൻ അവളോട് ചോദിച്ചതിന്, അഹ് എടുത്തു... ന്ന് മറുപടി തന്ന് വെളിയിലേക്ക് ഇറങ്ങുമ്പോൾ

"" അഹ്.. ഇനി അവിടെ ചെന്നിട്ട് അതെടുത്തില്ല ഇതെടുത്തില്ലന്നൊക്കെ പറഞ്ഞ് ന്റെ മെക്കിട്ട് കേറരുത് കേട്ടല്ലോ.... ""

"" ആഹ്ഹ് നോക്കാം.. "" ഒന്ന് കണ്ണുരുട്ടി അവള് വെളിയിലേക്ക് ഇറങ്ങി, കൂടെ ഡോറും പൂട്ടി ഞാനും. ക്യാബ് വിളിച്ചത് പ്രകാരം ഇറങ്ങുമ്പോൾ വണ്ടി മുന്നിൽ ഉണ്ടായിരുന്നു.

കാറിൽ കയറിയതും അവളെന്റെ കയ്യിൽ കൈ കോർത്തു തോളിലേക്ക് ചാഞ്ഞു.

"" ന്തേ പെട്ടന്ന് വീട്ടിൽ പോണൊന്നൊരു തോന്നലൊക്കെ ഏഹ്.. ""

"" കാര്യോണ്ടെന്ന് കൂട്ടിക്കോ...!!""

"" ഏഹ്.. അപ്പോ ന്തോ ഉണ്ടല്ലോ പെണ്ണെ.. കാര്യം പറ നി.. ""

ഞാനാ കവിളിൽ ഒന്ന് മുത്തി, ഉടനെ ന്റെ കയ്യിൽ പതിയെ തല്ലി അവളെന്റെ നേരെ കണ്ണുരുട്ടി

ന്നിട്ട് ന്നോട് ഡ്രൈവർ ഉണ്ടെന്ന് കണ്ണ് കാണിച്ചു, അതിനൊന്ന് ചിരിച്ചു ഞാൻ അവളെ ചേർത്ത് പിടിച്ചു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ടി പെണ്ണെ എണ്ണിറ്റെ, സ്ഥലമത്തിന്ന്.. ""

രാവിലെ ഒരു ആറ് മണിയോടെ ഞങ്ങൾ നാടെത്തുമ്പോൾ, അവളെയും വിളിച്ചുണർത്തി ഞാൻ ബാഗുമായി വെളിയിലേക്ക് ഇറങ്ങിയിരുന്നു.

"" ഓട്ടോ വല്ലോം കിട്ടോന്ന് നോക്കാം.. ""

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ടി

💬 Comments

View all comments