0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 723

ആ പെണ്ണ്...

ഉള്ള് നീറിട്ടുണ്ടാവും ആ പാവത്തിന്റെ... ""

അവളൊന്ന് ഏങ്ങി, ഏഹ് കളി കാര്യായോ... ദൈവമേ... പണി പാളിയോ...

"" നിയത് വിട്ടേ ന്റെ കൊച്ചേ.. ന്നിട്ട് കിടക്കാൻ നോക്കിയേ.. വാ വന്നേ.. ""

മറുത്തൊന്നും തോന്നിപ്പിക്കാതെ അവളെ ചേർന്നു പുൽകി ഞനവളുമായി ഉറക്കത്തിലേക്ക് വഴുതി വീണു.. രാവിലെ തിരിച്ചു പോകുമ്പോളും ആ ഇല്ലത്തേക്ക് അവളൊന്ന് നോക്കി നില്കുന്നത് ഞാൻ കണ്ട് അവളേം വിളിച്ചു നേരെ തറവാട്ടിലേക്ക് നടന്നു..

ദൈവമേ.. കളിച്ചു കളിച്ചു അവസാനം വല്ല നാഗവല്ലിയും വന്ന് ഇവള്ടെ ദേഹത്ത് കെറോ..

ന്നാൽ അവളെ തറവാട്ടിലാക്കി ഞനൊന്ന് ജംഗ്ഷൻ വരെ പൊയ് വന്നപ്പോളേക്കും അവിടെ എല്ലാരും ന്നെയൊരുമാതിരി കൊല്ലാനുള്ള നോട്ടം.. ഏഹ്.. ഇനി ഞാൻ ഉറക്കം ഉണർന്നില്ലേ..??

"" കണ്ണാ.. മോനെ ടാ നീ പോവല്ലേ ഒന്ന് നിക്ക് വല്യമ്മ നിനക്ക് ഒരു കൂട്ടം മാറ്റിവെച്ചിട്ടുണ്ട്... ""

ന്നെ കണ്ടതും തലവെട്ടം പുറത്ത് കാണിക്കാതെ ഓടി അകത്തേക്ക് പോയ വല്യമ്മയുടെ സ്വരത്തിൽ ഞാൻ അറിയാതെ സമ്മതം മൂളി,മുറുക്കാൻ എടുക്കനാവും..

"" ശെടാ... ഞനൊരു മുറുക്കാൻ താരോന്ന് ചോദിച്ചു??, അയിന് നിങ്ങളെല്ലാം മുഖവും വീർപ്പിച്ചു ഇരിക്കണ്ട കാര്യമെന്താന്നെ.. മുറുക്കീട്ട് ഞാനവളുടെ അടുത്തേക്ക് പോകണ്ടിരുന്നാ പോരെ... ""

ഠപ്പേ..... പറഞു നാവ് വായിലേക്ക് ഇടാൻ സമ്മതിച്ചില്ല അതിന് മുന്നേ ഞനൊന്ന് തുള്ളി.. കാര്യം തലച്ചോറിലേക്ക് എത്തുന്നത് വരേ ഞനൊരു നിൽപ്പ് അങ്ങനെ നിന്നു.

"" കണ്ട ഇല്ലാകഥ മോതോം പറഞ്ഞുകൊടുത് നീയാ കൊച്ചിനെ പേടിപ്പിക്കും ല്ലെടാ... നിക്കടാ വീടെ... ""

കാര്യം മനസിലായതും ഞാൻ ഒന്ന് ചുറ്റി, അപ്പോ

വല്യമ്മക്ക് പുറമെ ചെറിയമ്മമാരും ഇറങ്ങിയതും ഞാൻ ആകെ പെട്ടു,

പെണ്ണ് നന്നായിട്ട് പേടിച്ചിട്ടുണ്ട് ന്ന് മനസിലായി, അതോണ്ട് തന്നെയാണ് പിന്നീട് രാത്രിയിൽ അവളെ ന്റെയോപ്പം അങ്ങോട്ട് അവരായകാഞ്ഞതും.. പിന്നെ അവളുടെ വാശിയിലാണ് പിന്നീട് വിട്ടത്.. അതും ഒരുലോഡ് ഉപദേശത്തിന് ശേഷം.

അങ്ങനെ ഒരു രാത്രി,

പിന്നേം അവളൊന്ന് ഞെരുങ്ങി കിടന്നു, അത് വീണ്ടും വീണ്ടും ആയപ്പോ അവളെന്നെ തട്ടി വിളിച്ചു,

"" മൂത്രോഴിക്കണം... ""

ഉറക്കച്ചോവയോടെ ഞാൻ കാര്യം

💬 Comments

View all comments