0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 735

പിന്നെങ്ങനാ വിളിക്കാ... ""

അമ്മ ഒന്ന് പല്ല് കടിച്ചു,

"" അവള്ടെ പ്രശ്നമൊക്കെ ഞനിപ്പോ തീർത്തു തരാം.. ""

അതും പറഞ്ഞു ഞാൻ അകത്തേക്ക് നോക്കി,

ന്നാൽ സോഫിയ മാത്രമാണ് ഇറങ്ങി വന്നത്, കാര്യം തിരക്കിയതും,

"" ചേച്ചിക്ക് ആരേം കാണേണ്ടന്ന്...?? അങ്ങനെ ചേച്ചിയെ അന്വേഷിച്ചു വരാനും മാത്രം ആരൂല്ലെന്ന് പറയാനും പറഞ്ഞു.. ""

ഓഹ് അപ്പോ സംഭവം ക്രിട്ടിക്കലാണ്,

"" അവൾക്കല്ലേ കാണേണ്ടതായിട്ടുള്ളു.. പക്ഷെ നിക്ക് കാണണം... ""

അതും പറഞ്ഞു ചെരുപ്പും ഊരി ഞാൻ അകത്തേക്ക് കയറി, കതക് കുറ്റി ഇട്ടിട്ടുണ്ടായിരുന്നത് കൊണ്ട് എത്ര വിളിച്ചിട്ടും അനക്കം ഇല്ലായിരുന്നു,

അവസാനം പുറത്ത് നിന്ന അമ്മയെ സഹതാപത്തോടെ നോക്കി ഞാൻ, അതറിഞ്ഞവണം ഒന്ന് ഇരുത്തി നോക്കി അമ്മ അടുത്തേക്ക് വന്നത്,

"' ദേ ടി... ഒന്നും മിണ്ടാതെ അവമ്പോയ്... നീയൊന്നിറങ്ങി വന്നേ പറയട്ടെ...""

രണ്ട് കൊട്ട് കതകിൽ കൊടുത്ത് അമ്മ അകത്തേക്ക് ശ്രദ്ധ കൊടുത്തു,

"" ആഹ്ഹ് പോണോരൊക്കെ പോക്കൊട്ടെ... ഇറക്കി വിട്ടതല്ലേ,

മേലാ കേറി വരരുതെന്നും പറഞ്ഞു.. പോകോട്ടെ.. കാണണ്ട നിക്ക് ആരേം... ""

അവളും ഒട്ടും മോശമില്ലാതെ തിരിച്ചും ദേഷ്യമറിയിച്ചു,

അപ്പോളേക്കും അമ്മ ന്നെ നോക്കി ന്താടാ പ്രശ്നം ന്ന് കണ്ണ് കാണിച്ചെങ്കിലും ഞാൻ പറയാം ന്ന് പറഞ്ഞു.

"" ന്തായാലും അവമ്പോയില്ലെടി.. നീയൊന്നിറങ്ങി വന്നേ ന്റെ പെണ്ണെ.. ന്നിട്ട് അമ്മയോട് പറ ന്താന്ന്.. ഞാൻ കൊടുക്കാം അവനുള്ളത്... ""

"" ഓഹ് വേണ്ട... അവനുള്ളത് കൊടുക്കാൻ നിക്ക് അറിയാം.. ന്റെൽ കിട്ടും ഒരിസം... ""

അവള് പല്ല് കടിച്ചു, തൊണ്ടേൽ നിന്ന് തുപ്പല് കടുപ്പിച്ചോന്ന് ഇറങ്ങി പൊയ് ഞാൻ... അപ്പൊ ഏകദേശം തീരുമാനം ആയി..

അമ്മയുടെ കുറെ നേരത്തെ വിളിക്കോടുവിൽ അവൾ കതക് തുറക്കാനായി അടുത്തേക്ക് വരുന്നതറിഞ്ഞു ഞാൻ വശത്തിലേക്ക് മാറി നിന്നു.

"" ന്താ നിങ്ങടെക്കെ പ്രശ്നം.., മനുഷ്യനെ സ്വസ്തയിട്ട് ഒന്നിരിക്കാനും വിടുലെ.. ""

ഡോർ തുറന്ന് അവർക്ക് നേരെ അലറിയവൾ സൈഡിൽ നിൽക്കുന്ന ന്നിലേക്ക് നോട്ടം പോയതും, പെട്ടന്ന് മുഖം മാറി ആ കതക്ക് വലിച്ചടക്കാൻ തുടങ്ങവേ ഞാൻ ഇരു

💬 Comments

View all comments