0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

ന്റെ അടുത്തേക്ക് ഓടിയതും, ഞങ്ങളെ രണ്ടാളേം അവൻ വേഗന്ന് അവന്റെ പിന്നിലേക്ക് മാറ്റി നിർത്തി.

"" സോറി... സോറി കേട്ടോ... "" കതകും തുറന്ന് ബ്ലാക്ക് ജാക്കറ്റ് ഇട്ട രണ്ട് പേർ അകത്തേക്ക് വന്നു, അതിൽ ഒരുവൻ നല്ല ശരീരം ഉള്ളവനും മറ്റൊരുത്തൻ ഒരു പയ്യനും ആയിരുന്നു.

സിദ്ധു അവനെ തന്നെ നോക്കി നില്കുന്നു, അപർണ്ണ ന്തോ പറയാൻ അവന്റെ പുറകിൽ നിന്നും മുന്നിലേക്ക് വരാൻ തുടങ്ങിയതും സിദ്ധു ഉടനെ അവളെ തടഞ്ഞു, ന്നിട്ട് വേണ്ടെന്ന് തലയനക്കി, ആ മുഖത്തു ദേഷ്യം നിറഞ്ഞിരുന്നു, തല പതിയെ അവനിലേക്ക് ക്കൊണ്ട് വന്നതും

"" നിന്നെ തപ്പി നടക്കാൻ തുടങ്ങിട്ട് കുറച്ചധിക നാൾ ആയി... ഇപ്പോളാ കണ്ട് കിട്ടിയതെന്ന് മാത്രം...'" അവിടെ നിന്നവന്മ്മാർ ചിരിക്കാൻ തുടങ്ങി, കൂടെ മുന്നിൽ നിന്ന ആ പയ്യൻ അരയിൽ നിന്നും ഒരു കത്തി എടുത്ത് ഞങ്ങൾക്ക് നേരെ വീശി,

"" നിന്റെയൊക്കെ പുറകെ ഇത്രേം നാൾ ഞാൻ ഉണ്ടായിട്ടും നിനക്കൊകെ ന്നെ ഇപ്പോളാണോ കണ്ട് കിട്ടിയത്.... കഷ്ടം...! "

സിദ്ധുവൊന്ന് പറഞ്ഞു നിർത്തിയതും മുന്നിൽ നിൽക്കുന്നവന്റെ മുഖമിടിഞ്ഞു, അവനാ കത്തി ഒന്നുടെ ഞങ്ങളിലേക്ക് നീട്ടി,

അവന്റെ പുറകെ ഉണ്ടായിരുന്നവനെ സിദ്ധു നോക്കിയതും മുന്നിൽ നിന്ന പയ്യൻ ഒരു നിമിഷം പിന്നിലേക്ക് നോക്കിയതും ഞൊടിയിഴയിൽ ആ കത്തി സിദ്ധു കൈകലാക്കി വേസ്റ്റ് ബിന്നിൽ ഇട്ടു, അവർ രണ്ടാളുമടക്കം കൂടെ നിന്ന ഞങ്ങൾ പോലും അതിശയിച്ചു അവനെ നോക്കി, അവനിപ്പോളും വളരെ കൂൾ ആയി നിൽക്കുന്നു.

തൊട്ടടുത്ത നിമിഷം രണ്ടാളുടേം ചിരിയും നിന്നു, കൂടെ പുറകിൽ നിന്നവന്റെ

💬 Comments

View all comments