0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

ഒരു ഞെരുക്കം വീണതും,

പെട്ടെന്ന് ഒരു ശബ്ദം ഉണ്ടായതും ഒന്നിച്ചായിരുന്നു... താഴെ കിടന്നവന്റെ തലയിലൂടെ ചോര ഒലിച്ചിറങ്ങി.. ഒന്നലറാൻ കൂടി വയ്യാതെ ഞങ്ങൾ രണ്ടാളും ചെവിക്ക് കയ്യും പൊത്തി അവിടിരുന്നു.. തല കറങ്ങുന്ന പോലെ..

"" ടാ...... ന്താടാ അവിടെ...?? മാഹി...!! ""

ഫോണിലൂടെ ആ ആൾ അലറി.

കയ്യിലെ ഗൺ പുറകിലേക്ക് വച്ചു സിദ്ധു ഫോൺ കുറച്ചൂടെ അടുത്തേക്ക് പിടിച്ചു

"" ഞാമ്പറഞ്ഞതല്ലേ കൊല്ലുന്ന്.. "" അവനാ ഫോൺ കട്ടാക്കി പയ്യന്റെ നേരെ എറിഞ്ഞെങ്കിലും, ഞങ്ങളെ പോലെ തന്നെ അവന്റെ ബോധവും പോയിരുന്നു അതുകൊണ്ട് ആ ഫോൺ നിലത്തു തട്ടി എങ്ങോട്ടോ വീണു..

"" ഇനി...നിനക്ക് രക്ഷപെടാൻ... "" അവൻ പേടിച്ചു വിറച്ചു മുഖമുയർത്തി

"" സാർ.. കൊല്ലരുത്... ഞാൻ പൊക്കോളാം... ""

അവൻ സിദ്ധുവിന്റെ കാലിൽ വീണു, ഉടനെ അവന് മുന്നിലേക്ക് സിദ്ധുവും ഇരുന്നു

"" മ്മ്... ഓക്കേ ഞാൻ നിന്നെ വെറുതെ വിടാം... പക്ഷെ... രണ്ട് കാര്യങ്ങൾ നീ ചെയ്യണ്ട വരും... ""

""ഞാൻ.... ഞാനെന്ത് വേണമെകിലും ചെയ്യാം സാർ... ന്നെ വെറുതെ വിടണം...'"

സിദ്ധു അവന്റെ തോളിൽ കൈ വെച്ചു, അവൻ പേടിയോടെ ആ കയ്യിലേക്ക് നോക്കി,

"" ഒന്നാമത്തെ കാര്യം... നീയാ നിൽക്കുന്ന രണ്ട് പേരെ കണ്ടാ... ആ അവരെ നീ ഇവിടെ കണ്ടിട്ടേ... ഇല്ല.. ഓക്കേ.. ""

അവൻ ഞങ്ങളെയൊന്ന് നോക്കി അവന് നേരെ തലയനക്കി.. അപ്പോളും അവൻ കിടന്ന് വിറക്കുകയായിരുന്നു

"" രണ്ട്... ഈ ബോഡി എത്രയും പെട്ടെന്ന് ഒരു തെളിവ് പോലുമില്ലാതെ ഇവിടുന്ന് മാറ്റണം..
അങ്ങനെ

💬 Comments

View all comments