0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

ആണെങ്കിൽ നിന്നെ ഞാൻ വെറുതെ വിടാം... ന്താ..

ഓക്കേ ആണെങ്കിൽ പണി തുടങ്ങിക്കോ... പെട്ടന്ന് പെട്ടന്ന്... സമയില്ല...""

മറുപടി അവൻ ഒന്ന് തലയനക്കി ക്കൊണ്ട് വന്ന പെട്ടിയിൽ നിന്നും എന്തൊക്കെയോ എടുത്ത് പണി തുടങ്ങി.. സിദ്ധു നേരെ അകത്തേക്ക് കയറി,

അവൻ ബാഗിൽ നിന്നും ഒരു മെഷീൻ വാൾ കയ്യിൽ എടുത്തു,
ഒരു മനുഷ്യന്റെ ശരീരം പച്ചക്ക് മുറിക്കുന്നത് ആ മരവിച്ച അവസ്ഥയിൽ കണ്ട് നിക്കണമല്ലോ ന്നുള്ള ബോധം തലക്ക് വീണപ്പോ ഞാൻ അകത്തേക്ക് ഓടി, അപ്പോളേക്കും സിദ്ധു വെളിയിലേക്ക് വന്നു അപർണ്ണയെയും അകത്തേക്ക് ക്കൊണ്ട് പോയി. അവൾ ആൾറെഡി മരിച്ചിരുന്നു... അതുപോലെ വിളറി വെളുത്ത് ആ പാവം..
ശർദിച്ചു നിന്ന ന്നെയും വിളിച്ചു നേരെ അവൻ അപർണ്ണ ക്കൊപ്പം ചെന്നു. ഞങ്ങളുടെ രണ്ടാളുടെയും കയ്യിൽ ഓരോ ഗ്ലാസ്സ് വെള്ളം വെച്ചു തന്നു.. ഞങ്ങൾ മുഖത്തോട് മുഖം നോക്കി

അവൻ വെളിയിലേക്ക് ഇറങ്ങി.
കുറച്ച് കഴിഞ്ഞതും സിദ്ധു അകത്തേക്ക് വന്നു..

"" അഹ്, ല്ലാം കഴിഞ്ഞു... ബാ ഇനി സംസാരികാം..""

അവൻ പഴയത് പോലെ തന്നെ ഞങ്ങളോട് കാര്യം തിരക്കി.. അപർണ്ണ പേടിയോടെ പിന്നിലേക്ക് മാറി, ഞാൻ അവനെ തന്നെ നോക്കി നിക്കുവായിരുന്നു.

ഞാൻ അവിടുന്ന് എണ്ണിറ്റ് അവന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചു,.

"" ആരാ നീ..??
ന്തിനാ അവര് നിന്നെ കൊല്ലാൻ വന്നേ... നീയെന്തിനാ അവനെ ഷൂട്ട്‌ ചെയ്തേ...? അവരും നീയുമായുള്ള പ്രശ്നമെന്താ സിദ്ധു...?? എന്തൊക്കെയാ ഇവിടെ നടക്കണെ.... പറ.....പറയാൻ....""

ദേഷ്യം പൂണ്ട ഞാൻ അവന്റെ കോളറിൽ പിടിച്ചെങ്കിലും അതൊരു കരച്ചിലായി തീർന്നു.

"" പറയാം...

💬 Comments

View all comments