Chapter Title : നിശാഗന്ധി [വേടൻ]
ഒക്കെ പറയാം... നിങ്ങളിപ്പോ വാ.. ""
തളർന്ന ന്നെയവൻ ചേർത്തുപ്പിടിച്ചു, കൂടെ അപർണ്ണക്ക് നേരെ കൈ നീട്ടിയതും..
'" ഇല്ല.. നീ ന്നെയും കൊല്ലും... നീ പോടാ... നിക്കിപ്പോ വീട്ടി പോണം.. നിക്കെന്റെ ചേട്ടനെ ഇപ്പോ കാണണം... ""
ആ അവസ്ഥയിൽ പറഞ്ഞതാണെങ്കിലും അവൻ അത് കണ്ടോന്ന് ചിരിച്ചു, അവൾ ന്നിട്ടും വരാതെ നിന്നപ്പോ അവൻ അവളെ നിർബന്ധിച്ചു വിളിച്ചു.. നിക്ക് പിന്നെ എതിർക്കാൻ പോലും ശക്തിയില്ലായിരുന്നു..
'" ന്നെ കൊല്ലല്ലേടാ... നിക്ക് ഒരുപാട് പ്രയോന്നുമായിട്ടില്ല മരിക്കാൻ... എനിക്കിനിം ജീവിക്കണം... പ്ലീസ് ടാ കൊല്ലല്ലേടാ ന്നെ.. ""
അപർണ്ണ വീണ്ടുമെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, അതൊന്നും ഗൗനിക്കാതെ
അവൻ നേരെ അവന്റെ മുറിയിലേക്ക് ആണ് ഞങ്ങളുമായി പോയത്, ന്നെയും അപർണ്ണയെയും അവിടിരുത്തി.. അവൻ മുന്നിലെ അലമാര തുറന്നു,
"" അയ്യോ..... ഞങ്ങളെ കൊന്ന് അലമാരിക്കകത്തു കുഴിച്ചിടാൻ പോണേ.... "" അവന്റെ നീക്കങ്ങൾ കണ്ടതും അപർണ്ണ ബെഡിൽ കൈ തല്ലി കരയാൻ തുടങ്ങി.. ഞാൻ അവളെയൊന്ന് നോക്കി,
അവളുടെ കരച്ചില് കണ്ടിട്ട് കൊതിയായിട്ട് പാടില്ല.. നിക്കും ഒന്ന് കരയണം ന്നുണ്ട് പക്ഷെ നാക്ക് താന്നു പോയിന്നു തോന്നുന്നു ശബ്ദം പുറത്തേക്ക് വരുന്നില്ല, ഒരു ഊത്തു മാത്രം കേൾകാം.. അല്ലെത്തന്നെ ഇവളെന്തിനാ കരയുന്നെ
ന്തവായാലും മരിക്കും പിന്നിവളെന്തിനാ വെറുതെ തൊണ്ട കൂടെ കളയുന്നെ ന്നായിരുന്നു ന്റെ ചിന്ത..
അവൻ അവളോട് മിണ്ടരുത് ന്ന് പറഞ്ഞെങ്കിലും അവളെവിടെ കേൾക്കാൻ. അവസാനം അവനാ അലമാരയിൽ നിന്നും ഡ്രെസ്സ് എല്ലാം മാറ്റി, കാബോർഡിൽ ന്തോ ചെയ്തതും ആ അലമാര അകത്തു നിന്ന് തുറന്നു..
പിന്നെ തിരിഞ്ഞു ഞങ്ങളെ
💬 Comments
View all comments