0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

നോക്കി,

"" നിങ്ങൾക്കുള്ള ഉത്തരമെല്ലാം അതിലുണ്ട്.... "" ഞങ്ങളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൻ ആ മുറിവിട്ട് വെളിയിലേക്ക് ഇറങ്ങി. ഞങ്ങള് കുറച്ച് നേരം മുഖത്തോട് മുഖം നോക്കി,

"" അവക്ക് പ്രേമിക്കാൻ കണ്ടൊരു മോതല്...വേറെ ആരേം കിട്ടിയില്ലെടി നിനക്ക്... "" ഉള്ള ബോധം വീണതും അപർണ്ണ ന്നോട് കിടന്ന് അലമുറയിട്ടു

""അതിപ്പോ ഞനറിഞ്ഞോ ഇവനിത്രക്ക് ടെറർ ആണെന്ന്... ആ മുഖം കണ്ടാ തോന്നോ ഒരാളെ ഒക്കെ കൊല്ലുന്ന്...""

ഞാനെന്റെ നിസ്സഹായത പുറത്തു കാണിച്ചു.

"" അതിലെന്തോ ഉണ്ടെന്നല്ലേ അവൻ പറഞ്ഞെ.. വാ നോക്കാം നമ്മക്ക്.. ""

ഞാനാ ബെഡിൽ നിന്നും എണ്ണിറ്റ് ആ മുറിയിലേക്ക് നടന്നു.

"" മ്മ്... ചെന്ന് കേറി കൊട്,,വല്ല ബോഡിയും പോസ്റ്റ്മോർട്ടം ചെയ്യാൻ വിളിച്ചതാവേ ഉള്ള്... ""

"" അതൊന്നുവവുല്ലന്നെ,,
ഒന്നുല്ലേലും അത് നമ്മടെ സിദ്ധുവല്ലേ... ഏതായാലും നീ വാ നമ്മക് നോക്കാം... ""

"" നിനക്ക് നല്ല വയ്യാഴിക ഉണ്ടല്ലേ... ഞാനില്ല നീ ചെന്ന് കേറി കൊട്... ""

"" ഇവള്.... "" ഞാൻ പതിയെ ആ അലമറിക്കുള്ളിലേക്ക് നടന്നു, അതൊരു മുറിയാണ്, കുറെ ഫോട്ടോകളും, ചിത്രങ്ങളും പാവകളും, ബുക്കുകളും, എല്ലാം കണ്ണോടിച്ചു കണ്ട ഞാൻ ഭിത്തിയിൽ ഇരുന്ന ഒരു ഫ്രെയിം കണ്ട് പിന്നിലേക്ക് വേച്ചു പോയി,

"" അപർണ്ണേ..... ""

????????

💬 Comments

View all comments