0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 121K

ഞെട്ടി കണ്ണുതുറന്ന അവൻ സീറ്റിൽ ഒന്നുകൂടി നേരെയിരുന്നു. മുന്നിൽ ഒരു ബൈക്ക് പെട്ടെന്ന് റോഡിലേക്ക് കയറിയതാണെന്ന് തോന്നുന്നു. ഡ്രൈവർ എന്തോ വിളിച്ചുപറയുന്നുണ്ട്.

അപ്പോഴാണ് അടുത്തുനിന്ന അപർണയെയും രാഹുലിനെയും അവൻ ശ്രദ്ധിച്ചത്.

രാഹുൽ നേരത്തേതിലും അവളോട് ചേർന്നാണ് നിൽക്കുന്നത്. അവന്റെ ഒരു കൈ അപർണയുടെ അരയ്ക്കടുത്തുണ്ടായിരുന്നു.

'ഇത്രേം തിരക്കുള്ളപ്പോ പിന്നെ എങ്ങനെയാ നിൽക്കുക..'

അവൻ ആദ്യം അങ്ങനെയാണ് കരുതിയത്.

പക്ഷേ അടുത്ത നിമിഷം അവരുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചപ്പോൾ എന്തോ ഒരു പന്തികേട് തോന്നി.

അപർണ രാഹുലിനോട് പതുക്കെ എന്തോ പറഞ്ഞു. രാഹുൽ അവളുടെ ചെവിക്കരികിലേക്ക് തല താഴ്ത്തി മറുപടി നൽകി. അവൾ ചുറ്റുമൊന്ന് നോക്കിയിട്ട് ചെറുതായി ചിരിച്ചു.

അതുലിന്റെ കൗതുകം കൂടി.

'ഇവർ എന്താ കാണിക്കുന്നത്..'

അവൻ ഒന്നുകൂടി ശ്രദ്ധിച്ചു.

അപർണയുടെ കണ്ണുകൾ ഒരു നിമിഷം അവന്റെ നേരെ തിരിഞ്ഞു.

അതുലിന്റെ നെഞ്ചൊന്ന് കാളി.

അവൻ വേഗം ജനലിന് പുറത്തേക്ക് നോക്കി.

'കോപ്പ്.. ചേച്ചി കണ്ടോ ആവോ..'

കുറച്ചുനേരം അവൻ അങ്ങനെതന്നെയിരുന്നു. പിന്നെ പതുക്കെ ഒന്നുകൂടി നോക്കി.

അപർണ വീണ്ടും രാഹുലിനോട് സംസാരിക്കുകയാണ്. അതുലിനെ ശ്രദ്ധിച്ച മട്ടില്ല.

അവന് ആശ്വാസമായി.

എന്നാൽ അതോടെ ഉറക്കം പൂർണമായും പോയിരുന്നു.

അവൻ സൈഡിലേക് നോക്കി.. രാഹുൽ അപർണയോട് ഒന്ന് കൂടി ഒട്ടിച്ചേർന്നു നിൽക്കുന്നു. അവന്റെ അരക്കെട്ട് ചെറുതായി ഇളകുന്നതായി അതുലിനു തോന്നി.

ശെരി ആണ്, രാഹുൽ തന്റെ മുൻഭാഗം അപർണയുടെ ചന്തിയിൽ ഇട്ട് പതിയെ ഉരക്കുകയാണ്. അതുലിന്റെ നെഞ്ചിടിപ്പ് കൂടി. ജാക്കി വെയ്പ്പ് എന്ന കേട്ടിട്ടേ ഉള്ളു. ഇതിപ്പോ ഇതാ അവന്റെ കൺ മുൻപിൽ..

അതുലിനെ അതിശയിപ്പിച്ചത് പക്ഷെ അപർണയുടെ

💬 Comments

View all comments