Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
ലൈംഗികശേഷി പൂർണമായി നഷ്ടപ്പെടും..
'ലൈംഗികശേഷി നഷ്ടപ്പെടും എന്ന് പറഞ്ഞാൽ?'
'താങ്കൾക്ക് പിന്നീട് ലൈംഗികമായി ഉത്തേജിതനാകാനോ ശാരീരികബന്ധത്തിൽ ഏർപ്പെടാനോ സാധിക്കില്ല. എന്നാൽ ലൈംഗികമായ ആഗ്രഹങ്ങൾ നിലനിൽക്കും.'
അതുലിന്റെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നുപോയി..
'എന്റെ ദൈവമേ.. ഇതൊരു പണിയാണല്ലോ..'
ഇത്രയും നേരം ഒരു കളിപോലെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്ന അതുൽ സീരിയസ് ആയി ചോദിച്ചു..
'അതായത് അഞ്ച് വിജയം നേടാൻ പറ്റിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ ലൈംഗികശേഷി ഇല്ലാതെ ജീവിക്കേണ്ടി വരും എന്നാണോ..?'
'അതെ.'
'അയ്യോ..'
അവൻ കസേരയിലേക്ക് ചാരിയിരുന്നു..
‘പത്ത് സ്ത്രീകളിൽ അഞ്ചുപേരെയെങ്കിലും പൂശണം..’
‘അതും അവരുടെ സമ്മതത്തോടെ..’
'എനിക്ക് മര്യാദയ്ക്ക് ഒരു പെൺകുട്ടിയോട് സംസാരിക്കാൻ തന്നെ പാടാണ്.. അപ്പോഴാ..'
അവൻ കുറച്ചുനേരം ആലോചിച്ചു.
'അഞ്ച് വിജയം കിട്ടിയാൽ പിന്നെ ഈ റിസ്ക് ഉണ്ടാവില്ലല്ലോ?'
'ഒരു ഘട്ടത്തിൽ അഞ്ച് വിജയങ്ങൾ നേടിയാൽ ആ ഘട്ടത്തിലെ വിജയത്തിനുള്ള നിബന്ധന പൂർത്തിയാകും. പിന്നീട് പുതിയ ഘട്ടം ആരംഭിക്കുന്നതുവരെ പരാജയത്തിന്റെ അപകടമില്ല.'
'ഒരു ഘട്ടം തുടങ്ങിയ ശേഷം മനസ്സുമാറിയാൽ നിർത്താൻ പറ്റുമോ?'
'ഒരു വിളി ആരംഭിച്ചാൽ ആ ഘട്ടത്തിലെ വിജയപരാജയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഒരു ഘട്ടം ആരംഭിച്ചാൽ അന്ന് മുതൽ ഒരു വർഷത്തിനുള്ളിൽ അഞ്ചു വിജയങ്ങൾ നേടേണ്ടതാണ്.. അല്ലാത്ത പക്ഷം താങ്കൾ പരാജയപ്പെട്ടതായി കണക്കാക്കും..'
'അപ്പൊ എനിക്ക് ഒരിക്കലും ഇത് നിർത്താൻ പറ്റില്ലേ?'
'സാധിക്കും. ആദ്യത്തെ വിളി നടത്തുന്നതുവരെ ഒരു ഘട്ടവും ആരംഭിക്കുന്നില്ല. മുന്നൂറ്റി അറുപത്തിയഞ്ച് ദിവസം തുടർച്ചയായി താങ്കൾ ഈ വരം ഉപയോഗിച്ചില്ലെങ്കിൽ താങ്കൾക്കു ഈ വരം നഷ്ടമാകും.'
ആ മറുപടി കേട്ടപ്പോൾ അതുലിന് അല്പം ആശ്വാസം തോന്നി.
'അപ്പൊ
💬 Comments
View all comments