0%

Chapter Title : നിഷയുടെ അനുഭവം 5 ഇന്റർവ്യൂ യാത്ര

Author : nisha Read All Parts 378

നിഷയുടെ അനുഭവങ്ങൾ 5

ഇന്റർവ്യൂ യാത്ര

Nishayude Anubhavangal Part 4 bY Nisha JJ | Previous Parts Inteview Yaathra

MOH കിട്ടി സൗദിയിൽ പോയതുകൊണ്ടാണ് ബാക്കി അനുഭവം എഴുതാൻ കഴിയാതിരുന്നത്. നിങ്ങളുടെ പ്രോത്സാഹനം എന്നും എനിക്കൊരു ഉത്തേജനം ആണ് അതോടൊപ്പം ഇതൊക്കെ ആരോടെങ്കിലും പറയുമ്പോൾ ഉള്ള ഒരു ആശ്വാസം ഉണ്ടല്ലോ.. നിങ്ങളോടല്ലാതെ ആരോടും എനിക്കിതൊക്കെ പറയാൻ പറ്റില്ല. MOH  ഇന്റർവ്യുവിനു പോയ അനുഭവം ആണ് ഇന്ന് നിങ്ങളോടു പറയുന്നത്.

ഇന്റർവ്യൂവിന്റെ തലേ ദിവസം തന്നെ എനിക്ക് നല്ല ടെൻഷൻ ആയി. ഇതിനു മുൻപ് ഒരു തവണ അറ്റൻഡ് ചെയ്തതാണ്. അന്ന് മുംബൈയിൽ ആയിരുന്നു ഇന്റർവ്യൂ പക്ഷെ പാസ് ആയില്ല അതുകൊണ്ടാണ് ഇത്തവണ എത്ര ടെൻഷൻ. നാളെ രാവിലത്തെ ഫ്ലൈറ്റിൽ ബാംഗ്ലൂർ പോകണം. രാവിലെ 11 മണിക്കുള്ള ഇൻഡിഗോയിൽ ആണ് ബുക്കിംഗ്. ഉച്ചക്ക് 12 .30 ആകുമ്പോൾ ബാംഗ്ലൂർ എത്തും. വൈകിട്ടു 3 മാണിയാണ് ഇന്റർവ്യൂ ടൈം തന്നിരിക്കുന്നത്. അത് കഴിഞ്ഞു രാത്രി 8.30 മണിക് തിരികെ ഉള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എന്റെ ടെൻഷൻ കണ്ടു ഹുസ്‌ബൻഡ് എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു "നീ ഇങ്ങനെ ടെൻഷൻ ആകാതെ ഇത്തവണ നീ പാസ്സ് ആകും മോളെ" അതോടൊപ്പം എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നുകൊണ്ട് തുടർന്നു "എനിക്കു ലീവ് എടുക്കാൻ പറ്റാത്തത് കൊണ്ടല്ലേ കൂടെ വരാത്തത്, നീ ടെൻഷൻ ആകേണ്ട ടോജോ ഉണ്ടല്ലോ, അവൻ നിന്നെ എര്പോര്ടിന്നു കൂട്ടിക്കോളും തിരികെ കൊണ്ട് വിടുകയും ചെയ്യും." ഇച്ചായന്റെ ആശ്വാസ വാക്കുകൾ എനിക്ക് വലിയ ഒരു ആശ്വാസം ആയി. നാളെ തന്നെ പോയ് വരുന്നതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് പാക്ക് ചെയ്യാൻ ഒന്നും ഇല്ലായിരുന്നു. നാളെ ഇടനായി നേവി ബ്ലൂ ജീൻസും വൈറ്റ് കളർ ഫ്‌ളോറൽ ഡിസൈൻ ടോപ്പും തേയ്ച്ചു തന്നത് ഇച്ചായൻ ആണ്.  അത്യാവശ്യം സാധനങ്ങൾ ഒക്കെ വാനിറ്റി ബാഗിലെ ആക്കി. ടെൻഷൻ ആയതു കൊണ്ടാകും ഉറങ്ങാൻ കിടന്നിട്ടും എനിക്കു ഉറക്കം വരുന്നില്ല. ഇച്ചായൻ എന്നെ ചേർത്തുപിടിച്ചു തലയിൽ തലോടി ആശ്വസിപ്പിച്ചു. അങ്ങനെ കിടന്നു എപ്പോഴാണ് ഉറങ്ങിയത്

💬 Comments

View all comments