0%

Chapter Title : നിഷയുടെ അനുഭവം 5 ഇന്റർവ്യൂ യാത്ര

Author : nisha Read All Parts 1.1K

ആശ്വാസം ആയി. നാളെ തന്നെ പോയ് വരുന്നതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് പാക്ക് ചെയ്യാൻ ഒന്നും ഇല്ലായിരുന്നു. നാളെ ഇടനായി നേവി ബ്ലൂ ജീൻസും വൈറ്റ് കളർ ഫ്‌ളോറൽ ഡിസൈൻ ടോപ്പും തേയ്ച്ചു തന്നത് ഇച്ചായൻ ആണ്.  അത്യാവശ്യം സാധനങ്ങൾ ഒക്കെ വാനിറ്റി ബാഗിലെ ആക്കി. ടെൻഷൻ ആയതു കൊണ്ടാകും ഉറങ്ങാൻ കിടന്നിട്ടും എനിക്കു ഉറക്കം വരുന്നില്ല. ഇച്ചായൻ എന്നെ ചേർത്തുപിടിച്ചു തലയിൽ തലോടി ആശ്വസിപ്പിച്ചു. അങ്ങനെ കിടന്നു എപ്പോഴാണ് ഉറങ്ങിയത് എന്നു അറിയില്ല.

പതിവ് പോലെ രാവിലെ എഴുനേറ്റു കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ ഇച്ചായൻ കൂടി സഹായിച്ചു. 9 മണിയോടുകൂടി ഞാൻ കുളിച്ചു ഇന്നലെ എടുത്തു വയ്ച്ച ഡ്രസ്സ് ഇട്ടു റെഡി ആയി. ഇച്ചായൻ ആണ് എന്നെ എയർപോർട്ടിൽ കൊണ്ട് വിട്ടത്. ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും നല്ല ടെൻഷൻ ആണ്, ഇത്തവണ പാസ് ആകണം. ടോജോ ഇച്ചായന്റെ ആന്റിയുടെ മകനാണ്, എന്റെ കല്യാണം നടന്ന സമയത്തു കണ്ടതാണ് എന്നവൻ സ്കൂളിൽ പഠിക്കുന്നു. അവനൊരു പഠിപ്പിസ്റ് ആണ് അതുകൊണ്ടു നല്ല സ്വഭാവം ആണ്. ഇപ്പോൾ ബാംഗ്ലൂരിൽ എഞ്ചിനീറിങ്നു രണ്ടാം വര്ഷം ആണ്. അവന്റെ റീസെന്ട് ഫോട്ടോ ഇച്ചായൻ വാട്സാപ്പിൽ ഷെയർ ചെയ്തു തന്നിട്ടുണ്ട്. കണ്ടിട്ടു ആള് ഇപ്പോഴും പഠിപ്പിസ്റ് ആണെന്നു തോന്നുന്നു.

ഞാൻ എയർപോർട്ടിന് പുറത്തു വന്നതും ടോജോ കൈ വീശി കാണിച്ചു. അവനും ഒരു കൂട്ടുകാരനും കൂടെ ഉണ്ട്. "യാത്ര സുഖമായിരുന്നോ" ടോജോ ചോദിച്ചു. "കുറച്ചു ബോറടിച്ചതു ഒഴികെ സുഖമായിരുന്നു" അന്ന് ഞാൻ പറഞ്ഞു. എന്നെ മോഡേൺ വേഷത്തിൽ കണ്ട ഒരു അന്ധാളിപ്പ് ടോജോ യുടെ മുഖത്തുണ്ടു. പണ്ട്

💬 Comments

View all comments