0%

Chapter Title : നിഷയുടെ അനുഭവം 5 ഇന്റർവ്യൂ യാത്ര

Author : nisha Read All Parts 1.1K

കണ്ടത്. ടെൻഷൻ കാരണം എന്റെ വയറിനുള്ളിൽ ഒരു തീ കത്തുകയാണ്. കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല അടുത്ത തവണ ട്രൈ ചെയ്യാം എന്ന ഇച്ചായന്റെ വാക്കുകൾ ഓർത്തു ഞാൻ സമാദാനപ്പെട്ടു. ഞാൻ ഒരു ഒഴിഞ്ഞ കസേരയിൽ ഇരുന്നു. അടുത്തിരുന്ന പെണ്ണിനോട് കാര്യങ്ങൾ തിരക്കി. ഇന്റർവ്യൂ ലേറ്റ് ആയി ആണ് തുടങ്ങിയത്. ഇന്റർവ്യൂ ലെറ്റെറിന്റെ ഓർഡറിൽ ആണ് വിളിക്കുന്നത്. ഇപ്പോഴത്തെ നമ്പർ വയ്ച്ചു നോക്കിയാൽ 5 മണിക്കു മുൻപ് വിളിക്കാൻ പാടാണു. ഇച്ചായനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഇച്ചായൻ പറഞ്ഞു ടിക്കറ്റ് ക്യാൻസൽ ചെയ്യണ്ട ലേറ്റ് ആകുമ്പോൾ അവർ ഇന്റർവ്യൂവിന്റെ സ്പീഡ് കൂട്ടും. അടുത്ത് ഇരിക്കുന്നത് അഞ്ജന ആണ്, അവൾ ഹൈദരാബാദിൽ ജോലി ചെയ്യുന്നു. കൂടെ ജോലി ചെയ്യുന്ന രണ്ടു പേര് കൂടി ഉണ്ട്. അവർ ബാംഗ്ലൂർ ആണ് പഠിച്ചത്. ഒരാളുടെ ഇന്റർവ്യൂ കഴിഞ്ഞു, വൈകിട്ടു ഷോർട് ലിസ്റ്റ് ഇടുമെന്നു പറഞ്ഞു. സംസാരിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല ഇപ്പോൾ സമയം 5 മണി ആകുന്നു. ഇച്ചായൻ പറഞ്ഞത് പോലെ ഇപ്പോൾ പെട്ടന്ന് വിളിച്ചു വിടുന്നുണ്ട്. എന്റെ നമ്പർ ആകാൻ ഇനി 32 പേര് ഉണ്ട്. ഞാൻ എഴുനേറ്റു ടോയ്ലറ്റിൽ പോയി മുള്ളി, ac യുടെ തണുപ്പു കാരണം മൂത്രം നിറഞ്ഞിരുന്നു. ഇപ്പോൾ നല്ല ആശ്വാസം ആയി. ടോയ്ലറ്റില് കണ്ണാടിയിൽ നോക്കി മുടി ഒന്നുകൂടെ നേരെയാക്കി. വാനിറ്റി ബാഗിൽ നിന്നും പൌഡർ അടുത്ത് മുഖം മിനുസമാക്കി. ലൈറ്റായി ലിപ്സ്റ്റിക് ഇട്ടു. ബ്രാ നേരെയാക്കി സ്ട്രാപ്പുകൾ അഡ്ജസ്റ്റ് ചെയ്തു. അതിനു ശേഷം ഹാളിൽ എത്തിയപ്പോൾ ഒരു ബഹളം തന്നെ. അഞ്ജനയെ അവിടെ

💬 Comments

View all comments