0%

Chapter Title : നിഷയുടെ അനുഭവം 5 ഇന്റർവ്യൂ യാത്ര

Author : nisha Read All Parts 1.1K

കണ്ടില്ല. അന്യൂഷിച്ചപ്പോൾ അവിടെ നിന്നവർ പറഞ്ഞു ബാക്കി ഇന്റർവ്യൂ നാളെ 9 മണിക് തുടങ്ങും. എന്റെ നമ്പർ നാളെ ഏഴാമത് ആണ്. ഉടനെ ഞാൻ ഇച്ചായനെ വിളിച്ചു. ഒരു ലോഡ്ജിൽ റൂം എടുത്തു നാളെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടു ചെല്ലാൻ ഇച്ചായൻ പറഞ്ഞു.

ഞാൻ ഹോട്ടലിനു പുറത്തു വന്നതും അവർ രണ്ടു പേരും ഓടി എത്തി. "എന്തായി ചേച്ചി ഇന്റർവ്യൂ കിട്ടിയോ?" ടോജോ തിരക്കി. ഇന്റർവ്യൂ നാളേക്ക് മാറ്റി, രാവിലെ 9 മണി ആകുമ്പോൾ എത്തണം അന്ന് ഞാൻ പറഞ്ഞു. എന്തു ചെയ്യണം എന്നറിയാതെ ടോജോ എന്റെ മുഖത്ത് നോക്കി. ഞാൻ പറഞ്ഞു "അടുത്ത് എവിടെയെങ്കിലും ലോഡ്ജ് കിട്ടുമോന്നു നോക്കണം. ഇന്റർവ്യൂവിന് വന്നവരെല്ലാം റൂം എടുക്കാൻ ഉള്ള തിരക്കിലാണ് അതുകൊണ്ടു പെട്ടന്ന് അന്വേഷിക്കണം. ഇന്ന് തിരികെ പോകാം എന്നു വിജാരിച്ചതുകൊണ്ടു ഡ്രസ്സ് ഒന്നും കൊണ്ടുവന്നില്ല. നാളേക്ക് ഇടാൻ ഡ്രസ്സ് വാങ്ങണം." നല്ല ഡ്രസ്സ് വാങ്ങണമെങ്കിൽ മാർക്കറ്റിൽ പോണം അതിവിടുന്നു പത്തു പതിനഞ്ചു മിനിറ്റ് യാത്ര ചെയ്യണം. സമയവും കുറവാണു. അങ്ങനെ നമ്മൾ ഒരു തീരുമാനത്തിൽ എത്തി - ടോജോ ഇവിടെ ലോഡ്‌ജോ ഹോട്ടലോ കിട്ടുമോന്നു നോക്കും. റോബിനും ഞാനും ബൈക്കിൽ മാർക്കറ്റിൽ പോയി വരും. ടോജോ ലോഡ്ജ് അന്വേഷിച്ചു പോയി, ഞാനും റോബിനും ബൈക്ക് ഇരിക്കുന്നിടത്തേക്കും.

റോബിന്റെ മനസ്സിൽ ലഡു പൊട്ടിയെന്നു എനിക്ക് അറിയാം. റോബിൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. പൊക്കം കൂടിയ ബൈക്ക് ആയതിനാൽ സൈഡിലേക്ക് ഇരിക്കാൻ പാടാന്. ഞാൻ കാലു ബൈക്കിനു രണ്ടു വശത്തും ആയി ഇട്ടു ഇരുന്നു. സ്ട്രെച്ചബിൽ ജീൻസ്‌ ആയതുകൊണ്ട് ഈസി

💬 Comments

View all comments