0%

Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]

Author : സ്മിത Read All Parts 10.8K

മാറിന് വിലങ്ങനെ കൈകെട്ടിക്കൊണ്ട് നിന്നു. കുറെ നേരമായി മുല കണ്ണുകള്‍ ഒരു ഞരടലിനു വേണ്ടി വിങ്ങുന്നു.

കൈകെട്ടി നില്‍ക്കുമ്പോള്‍ അവന്‍ കാണാതെ കൈകൊണ്ട് മുലകളെ ഒന്ന് ഞെക്കി അമര്‍ത്തല്‍ നടത്താം.

“എവിടെയെങ്കിലും പോയി എന്തിനാ ട്രൈ ചെയ്യുന്നേ?”

വീണ്ടും അവന്‍റെ കുസൃതിപ്പുഞ്ചിരി. ചെറുക്കാ നീയിങ്ങനെ ചിരിക്കാതെ! നിന്നെ പിടിച്ചു ബലാത്സംഗം ബലാത്സംഗം ചെയ്യും ഞാന്‍ ചിലപ്പോള്‍... ങ്ങ്ഹാ, പറഞ്ഞില്ലെന്നു വേണ്ട!

“എടാ...”

ഇടത് വശത്ത് നിന്നും സാമിന്‍റെ ആക്രോശം കലര്‍ന്ന ശബ്ദം ഞാന്‍ കേട്ടു.

“എന്‍റെ ഭാര്യയെ ശൃംഗരിച്ച് വളയ്ക്കാനാണോ ഞാന്‍ നെനക്ക് കൂലി തരുന്നത്?”

ഞങ്ങള്‍ ഒരെ സമയം തന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കി. ധരിച്ചിരിക്കുന്ന ടൈ നേരെയാക്കിക്കൊണ്ട്, വെളുത്ത ഷര്‍ട്ടും കറുത്ത പാന്‍റ്റ്സും തിളങ്ങുന്ന കറുത്ത ഷൂവും ധരിച്ച് സാം ഞങ്ങളുടെ നേരെ വേഗത്തില്‍ വരുന്നത് കണ്ടു.

“എന്നാ സാം പറഞ്ഞെ?”

പുരികം വളച്ച് ദേഷ്യത്തോടെ ഞാന്‍ അവനോട് ചോദിച്ചു.

“പ്ലീസ്! അധികമങ്ങ് എക്സ്പ്ലനേഷന്‍ നടത്തി എന്നെയങ്ങ് ബോധ്യപ്പെടുത്തല്ലേ!”

ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളോടെ സാം എന്നെ നോക്കിപ്പറഞ്ഞു.

“ജനലിന്‍റ്റെ അടുത്ത് നിന്ന് ഇത്രേം നേരോം നേരിട്ടു കണ്ടതാ ഞാന്‍ നിങ്ങടെ ശൃംഗാരം...! രണ്ടു കൊടെ കണ്ണില്‍ കണ്ണില്‍ നോക്കി, ചിരിച്ചു കൊഴഞ്ഞ്, മറിഞ്ഞ്....”

“ഞങ്ങള് വെറുതെ..വെറുതെ വര്‍ത്താനം...വര്‍ത്താനം പറഞ്ഞതല്ലേയുള്ളൂ?”

രഞ്ജിത്ത് ശാന്തനായി പറഞ്ഞു.

“ആണോ?” സാം പരിഹാസത്തോടെ ചോദിച്ചു.

“സാമേ!”

ഞാന്‍ ശബ്ദമുയര്‍ത്തി.

“എന്നതാ ഈ പറയുന്നത് എന്ന് വല്ല ധാരണയും ഉണ്ടോ?”

രഞ്ജിത്തിന്‍റെ പഞ്ചാര വാക്കുകള്‍ കേട്ടു മയങ്ങി സുഖിച്ചു നില്‍ക്കുകയായിരുന്നു എന്നത് നേര് തന്നെയാണ്. അത് ശരിയുമല്ല എന്നും അറിയാം.

💬 Comments

View all comments