0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Author : Kambikathakal Read All Parts 377
രവിയും ഞാനും പരസ്പരം മുഖത്തോട് മുഖം നോക്കി. അവൾ അതിനുള്ളിൽ നിന്നിറങ്ങി അനുവിന്റെ കൈ പിടിച്ച് പറഞ്ഞു. " പ്ലീസ് കുട്ടി.. ഇവിടെയൊരു സീൻ ഉണ്ടാക്കി ജോജോയെ അറിയിക്കല്ലേ.. ഞാൻ എന്റെ പാർട്ടി ഡ്രസ്സ് മാറ്റി ഉടുക്കാൻ വന്നപ്പോൾ അറിയാതെ.. അജിത്തിനും എനിക്കും വന്ന ഒരു കയ്യബദ്ധമാണ് " ഇത് കേട്ടതും അനു എന്റെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് രവിയുടെ അടുത്ത് ചെന്ന് പറഞ്ഞു. " രവി.. നീ വിളിച്ച നിന്റെ ഫ്രണ്ട്സാണ് ഇവിടെ ഉള്ളത്. അവരുടെ മുൻപിൽ നീ നാണം കെടണ്ട എന്നുണ്ടെങ്കിൽ എന്നെ ഇപ്പൊ ഇവിടന്ന് കൊണ്ട് പോയി വീട്ടിലേക്ക് ആക്കി താ.." ഇത് കേട്ടതും ഞാൻ അനുവിന്റെ മുൻപിൽ ചെന്ന് പറഞ്ഞു. " ഹേയ് അനു ഇവളെ വിശ്വസിക്കരുത്. ഇവൾ ഇപ്പൊ ഈ പറയുന്നത് പച്ചക്കള്ളമാണ്. ഞങ്ങൾ തമ്മിലിവിടെ ഒന്നും ഉണ്ടായിട്ടില്ല " " അജിത്ത്.. സ്റ്റോപ്പ്.. മതി ന്യായീകരിച്ചത്. നിന്നെ പോലെ ഒരു പിശാചിനെയാണല്ലോ ഞാൻ സ്നേഹിച്ചതും എന്റെ ജീവിത പങ്കാളിയാക്കണം എന്ന് ആഗ്രഹിച്ചത്. രവി പ്ലീസ് എന്നെ ഒന്ന് വീട്ടിലാക്കി താ " രവി എന്നെ ഒന്ന് നോക്കി എന്നിട്ട് അനുവിനെ കൊണ്ട് താഴെ പോയി. നാൻസി ആ സമയത്ത്  ഡ്രെസ്സെല്ലാം എടുത്ത് ബാത്‌റൂമിൽ കയറി. എന്റെ കൈകാലുകൾ ഒരു മരവിപ്പ് വന്നപോലെ. തൊണ്ടയിലേക്ക് എന്തോ ഒന്ന് ഉരുണ്ട കയറി തങ്ങി നിൽക്കുന്നു. കണ്ണുകൾ എന്റെ സമ്മതം കൂടാതെ തന്നെ ഒഴുകി കൊണ്ടിരിക്കുന്നു. ഞാൻ ആ റൂമിലെ ബെഡിൽ പതിയെ ഇരുന്നു. അനു പറഞ്ഞ അവസാന വാക്ക്

💬 Comments

View all comments