0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Author : Kambikathakal Read All Parts 131
പോയാൽ മതി. " അജി.. ഇവിടന്ന് എത്ര ദൂരം ഉണ്ട്‌ അവന്റെ ഫ്ലാറ്റിന്റെ അടുക്കലേക്ക്.." " ഹേയ് അധിക ദൂരം ഒന്നുമില്ല, ഇതാ ഇപ്പൊ എത്തും.." " എന്ന ഇപ്പൊ എത്തണ്ട.. നമുക്ക്‌ ഒന്ന് കറങ്ങിയിട്ട് പതിയെ എത്തിയാൽ മതി.." " വേണോ.." " ആ വേണം.." ഞാൻ മെയിൻ റോഡിലേക്ക് കയറി. വണ്ടി നേരെ ഓടിച്ച് കൊണ്ടിരുന്നു. " അജി ഞാൻ അന്ന് പറഞ്ഞില്ലേ.. എന്റെ സ്വപ്നത്തെ പറ്റി.. അങ്ങനെ ഒരാളെ എനിക്ക് ഇപ്പൊ കിട്ടി ട്ടോ.." " ഹേ.. നീ ആൾ കൊള്ളാമല്ലോ.. ആരാ കക്ഷി.. " " ആളെ ഞാൻ പറഞ്ഞ് തന്നാൽ ഞങ്ങളുടെ വിവാഹം നടത്തിതരോ.. നീയ്യ്.." " മ്മ്.. നോക്കാം .. നീ ആളെ പറയ്.." " അതൊക്കെ ഞാൻ പറയാം.. ആദ്യം ഈ കല്യാണം ഒന്ന് മുടക്കി താ.." " അതൊക്കെ ഞാനേറ്റു.. നീ ആളെ പറയെടി .." " ഇന്ന് നമ്മൾ തിരിച്ച് പോവുമ്പോൾ ആ ആളെ ഞാൻ കാണിച്ച് തരാം പോരെ.." " ഓഹ് മതി.. " ഞങ്ങൾ പിന്നേം കുറെ ദൂരെ പോയി.. എന്നിട്ട് ഞാൻ വണ്ടി തിരിച്ചു. " നേരം ഒരുപാടായി ,ഇനിയും നമ്മൾ ഇങ്ങനെ പോയാൽ പാർട്ടിക്ക് എത്തുമെന്ന് തോന്നുന്നില്ല , തിരിച്ച് പോയാലോ അനു" " മ്മ്.. പോവാം.." ഞങ്ങൾ തിരിച്ച് അവന്റെ ഫ്ലാറ്റിൽ എത്തി. ഞങ്ങൾ എത്തുന്നതിന് മുൻപ്
അവിടെ എന്റെ കോളേജിലെ ഒട്ടു മിക്ക ഫ്രണ്ട്സും ഉണ്ടായിരുന്നു. ഞാൻ എല്ലാവരേം കണ്ട സന്തോഷം പങ്ക് വെച്ച് കൊണ്ടിരുന്നു. അനു അവിടെയുണ്ടായിരുന്ന ഒരു സോഫയിൽ പോയി ഇരുന്നു. അവൾക്ക് അവിടെ ഫ്രണ്ട് എന്ന്  പറയാൻ ഞാൻ മാത്രമല്ലെ ഉള്ളൂ.. രവി അവിടെ എല്ലാ സെറ്റപ്പും റെഡിയാക്കി വച്ചിരുന്നു. ഒരു മദ്യ സൽക്കാരം തന്നെ ഉണ്ടായിരുന്നു. ആൺ കുട്ടികളിൽ ഒട്ടു മിക്ക പേരും മദ്യം കഴിക്കുന്നവർ ആയിരുന്നു. പെൺകുട്ടികൾ അങ്ങനെ ആരും കഴിച്ച് കണ്ടില്ല. രവി ജോജോ യെയും നാൻസിയെയും വിളിച്ച് ആ ഹാളിന്റെ ഒരു സൈഡിലേക്ക് കൊണ്ട് വന്ന് ബാക്കിയുള്ളവരെ

💬 Comments

View all comments