0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Author : Kambikathakal Read All Parts 372
പറയുന്നതിന് മുൻപ് ആ രവി വിളിച്ചിരുന്നു. എന്നെ നിന്റെ കൂടെ പാർട്ടിക്ക് വിടുമോ എന്ന് ചോദിച്ച്.." " ഓ.. അതായിരിക്കും അവര് നിന്നെ എന്റെ കൂടെ വിടാൻ എതിർത്തൊന്നും പറയാതിരുന്നത് അല്ലേ..? " " ആയിരിക്കും.. ശെരി വാ പോവാം.." അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. അനുവിന്റെ വീടിന്റെ അവിടന്ന് കഷ്ടിച്ച് ഒരു രണ്ടു കിലോമീറ്റർ മാത്രം പോയാൽ മതി. " അജി.. ഇവിടന്ന് എത്ര ദൂരം ഉണ്ട്‌ അവന്റെ ഫ്ലാറ്റിന്റെ അടുക്കലേക്ക്.." " ഹേയ് അധിക ദൂരം ഒന്നുമില്ല, ഇതാ ഇപ്പൊ എത്തും.." " എന്ന ഇപ്പൊ എത്തണ്ട.. നമുക്ക്‌ ഒന്ന് കറങ്ങിയിട്ട് പതിയെ എത്തിയാൽ മതി.." " വേണോ.." " ആ വേണം.." ഞാൻ മെയിൻ റോഡിലേക്ക് കയറി. വണ്ടി നേരെ ഓടിച്ച് കൊണ്ടിരുന്നു. " അജി ഞാൻ അന്ന് പറഞ്ഞില്ലേ.. എന്റെ സ്വപ്നത്തെ പറ്റി.. അങ്ങനെ ഒരാളെ എനിക്ക് ഇപ്പൊ കിട്ടി ട്ടോ.." " ഹേ.. നീ ആൾ കൊള്ളാമല്ലോ.. ആരാ കക്ഷി.. " " ആളെ ഞാൻ പറഞ്ഞ് തന്നാൽ ഞങ്ങളുടെ വിവാഹം നടത്തിതരോ.. നീയ്യ്.." " മ്മ്.. നോക്കാം .. നീ ആളെ പറയ്.." " അതൊക്കെ ഞാൻ പറയാം.. ആദ്യം ഈ കല്യാണം ഒന്ന് മുടക്കി താ.." " അതൊക്കെ ഞാനേറ്റു.. നീ ആളെ പറയെടി .." " ഇന്ന് നമ്മൾ തിരിച്ച് പോവുമ്പോൾ ആ ആളെ ഞാൻ കാണിച്ച് തരാം പോരെ.." " ഓഹ് മതി.. " ഞങ്ങൾ പിന്നേം കുറെ ദൂരെ പോയി.. എന്നിട്ട് ഞാൻ വണ്ടി

💬 Comments

View all comments