Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]
കരഞ്ഞ് കൊണ്ടിരുന്നു.
" അനു ഇതൊക്കെ ദൈവം നമുക്ക് വിധിച്ചതാണ് എന്ന് കരുതി സമാധാനിക്ക് .."
ഞാൻ അവളുടെ താടി ഉയർത്തി പറഞ്ഞു..
" ദെ.. നോക്ക് ഇനി നീ കരയാൻ പാടില്ല.. ഇനി നിന്റെയും എന്റെയും ജീവിതം ഇങ്ങനെ ആക്കിയ അവനോട് ഇതിന് പകരം ചോദിക്കയാണ് വേണ്ടത് "
അവൾ കണ്ണ് തുടച്ചു. എന്നിട്ട് എന്റെ കൈ പിടിച്ച് ജോജോയുടെ വീട്ടിനകത്തേക്ക് കേറിയപ്പോൾ നാൻസി അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് മാപ്പ് ചോദിച്ചു. അനു അവളെ ആശ്വസിപ്പിച്ചു. ഈ സമയം ജോജോ കസേരയിൽ നിന്നെഴുന്നേറ്റ് അനുവിന്റെ അടുക്കൽ ചെന്ന് പറഞ്ഞു.
" അനു.. നിന്നെയും ഇവനെയും ഞങ്ങൾ ദ്രോഹിച്ചിട്ടേ ഉള്ളൂ... പക്ഷെ ഇവൻ ഒരു ജോലിയും ചെയ്യാൻ കഴിയാതെ അവസാനം ഐസ്ക്രീം വിൽക്കുന്ന ജോലി ചെയ്യുമ്പോഴാണ് ഞങ്ങൾ കണ്ടത്. ഒരു കാലില്ലാത്ത എനിക്ക് ആ ജോലി വളരെ പ്രയാസമായിരുന്നു. അന്ന് സ്‌കൂളിൽ വെച്ച് കണ്ട ശേഷം ഇവൻ ഞങ്ങളെ തേടി വന്നു. എനിക്ക് ഒരു ചെറിയ കടയും ഈ വീടും വയ്ക്കാൻ സഹായിച്ചു. ഇടയ്ക്കൊക്കെ ഞങ്ങളുടെ സുഖവിവരം അന്വേഷിക്കാൻ വരും.
അന്നൊക്കെ ഇവൻ ഒന്നേ ആവശ്യപെട്ടിട്ടുള്ളൂ.. ഒരു നാൾ നിന്നെയും കൂട്ടി വരുമ്പോൾ ഉള്ള സത്യങ്ങൾ പറയുക എന്ന് മാത്രം. നിന്നോട് മാത്രമല്ല ഏത് കോടതിയിലും വന്ന് ഞങ്ങൾ ഇത് ഏറ്റു പറയും. അത് ഇവനോടുള്ള കടപ്പാട് കൊണ്ട് മാത്രല്ല ഇനി ഒരാളും രവി കാരണം ജീവിതം തകരരുത് "
സമയം ആറുമണി ആയപ്പോൾ ഞങ്ങൾ അവരോട് യാത്ര പറഞ്ഞ് ഇറങ്ങി.
പോകുന്ന വഴിക്ക് ഒരു
💬 Comments
View all comments