0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]

Author : Kambikathakal Read All Parts 376
ആൾ എന്നെ വന്ന് കെട്ടിപിടിച്ചു. അനു ഒന്നും മനസ്സിലാകാതെ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ പറഞ്ഞു . " അനു ഇത് ജോജോ.. രവിയുടെ യും എന്റെയും ഒപ്പം കോളേജിൽ ഒപ്പം ഉണ്ടായിരുന്നു " " വാ അജിത് നമുക്ക് വീട്ടിലേക്ക് പോവാം.. " ജോജോ അവന്റെ കട അവിടത്തെ പണിക്കരാനെ ഏല്പിച്ച് വണ്ടിയിൽ കയറി. കുറച്ച് കൂടി മുന്നോട്ട് പോയി ഒരു ഓടിട്ട വീടിന്റെ മുൻപിൽ വണ്ടി നിർത്തി. ആ വീട്ട് മുറ്റത്ത് ഒരു കുട്ടി കളിക്കുന്നുണ്ടായിരുന്നു. ഞാനും ജോജോയും അനുവും കാറിൽ  നിന്നിറങ്ങി. ജോജോ ആ കുട്ടിയെ എടുത്ത് ഞങ്ങളോട് വീട്ടിലേക്ക് കയറാൻ പറഞ്ഞു. ഞങ്ങൾ അകത്തേക്ക് കയറി. അപ്പോൾ അടുക്കളയിൽ നിന്ന് നാൻസി പൂമുഖത്തേക്ക് വന്നു. അനുവിനോട് ഞാൻ ചോദിച്ചു. " ആളെ മനസ്സിലായോ.. എന്നെ പണ്ട് ചാരക്കേസിൽ കുടുക്കിയ പ്രതിയാ.." എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു. അത് കേട്ട് ജോജോയും ചിരിച്ചു. നാൻസി എന്നെ നോക്കി കൊണ്ട് കൊഞ്ഞനം കുത്തി കാണിച്ചു. എന്നിട്ട് കുഞ്ഞിനെ ജോജോയുടെ കയ്യിൽ നിന്ന് മേടിച്ചു. ജോജോ കുഞ്ഞിനെ നാൻസിയ്ക്ക് കൊടുത്ത ശേഷം അന്ന് അവിടെ നടന്നതും പിന്നെ അവരുടെ ജീവിതത്തിലുണ്ടായതെല്ലാം അനുവിനോട് വിവരിച്ചു. നാൻസി അത്  കേട്ട് നെടുവീർപ്പിട്ടു. അനു എല്ലാം പറഞ് കഴിഞ്ഞപ്പോൾ വീടിന് പുറത്തേക്കോടി കാറിൽ തല വെച്ച് പൊട്ടി കരഞ്ഞു. ഞാൻ പിന്നാലെ പോയി അവളെ തിരിച്ച് നിർത്തി. " എന്താ.. അനു ഇത്.. കരച്ചിൽ നിർത്ത് .. പ്ലീസ്.. പോട്ടെ സാരല്ല " അവൾ വീണ്ടും എന്റെ തോളിൽ കിടന്ന്

💬 Comments

View all comments