0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]

Author : Kambikathakal Read All Parts 375
കുറച്ച് സ്നേ ഹം കാണിക്കുന്നത് കണ്ടപ്പോൾ അവൻ മാറി തുടങ്ങിയെന്നാണ് കരുതിയത്. പക്ഷെ പൊതുവാൾ സാർ ഇന്ന് പറഞ്ഞതൊക്കെ ആലോചിക്കുമ്പോൾ എനിക്കും കുഞ്ഞിനും എന്തെങ്കിലും പറ്റുമോ എന്നൊരു പേടി തോന്നുവാ..." ഞാൻ വണ്ടി സഡൻ ബ്രെക്കിട്ട് നിർത്തി . അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. " നീ പേടിക്കണ്ട.. നിനക്കും കുഞ്ഞിനും ഒന്നും സംഭവിക്കില്ല. ഞാൻ ഉണ്ടാകും നിന്റെ കൂടെ " അവൾ എന്റെ കൈ പിടിച്ച് അതിൽ തല വെച്ച് തേങ്ങി. ഞാൻ അവളുടെ നെറുകയിൽ തലോടി . എന്നിട്ട് വണ്ടിയെടുത്തു. പിന്നെ അവൾ തന്നെ കാറിൽ പാട്ട്  വെച്ചു. കുറെ ദൂരം കാർ നിർത്താതെ ഓടിക്കൊണ്ടിരുന്നു. അനു കാറിനുള്ളിൽ വെച്ച ഓരോ പാട്ടുകളും ആസ്വദിച്ച് കേൾക്കുകയാണ്. കുറച്ച് ദൂരം പോയപ്പോൾ ഞാൻ  പുറത്തേക്ക് നോക്കിയപ്പോൾ ഒരു ചെറിയ ചായക്കട കണ്ടു. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു. ഞാൻ കാർ അവിടെ നിർത്തി. അവളും ഞാനും ഓരോ ചായ കുടിച്ചു അവിടന്ന്. " നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല , പക്ഷെ ഇനിയും ഒരു പാട് ദൂരമുണ്ടോ അജി.." അവളെന്നോട് ചോദിച്ചു. " ഇല്ലെടി ഇനി ഒരു അഞ്ചു കിലോമീറ്റർ കൂടെ.." ഞാനും അവളും ചായ കുടിച്ച് ഞാൻ കടക്കാരന് പൈസ കൊടുത്തു. എന്നിട്ട് വണ്ടിയിൽ കയറി. കുറച്ച് ദൂരം കൂടി ചെന്നപ്പോൾ ഒരു ചെറിയ കവല കണ്ടു. അവിടെയുള്ള ഒരു  ചെറിയ ടീസ്റ്റൽ ആന്റ് ബേക്കറിയുടെ മുൻപിൽ ഞാൻ വണ്ടി നിർത്തി. അവളോടും ഇറങ്ങാൻ പറഞ്ഞു.
ഞങ്ങളെ കണ്ടപ്പോൾ ആ കടയിലെ

💬 Comments

View all comments