0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]

Author : Kambikathakal Read All Parts 374
വേണ്ടി നിന്നപ്പോൾ ഒരുപാട് ദൂരം പോവാനുള്ളതല്ലേ.. ഊണ് കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു  സാർ. അങ്ങനെ ഞങ്ങൾ ഭക്ഷണം അവിടന്ന് കഴിച്ചു സാറിനോട് പറഞ്ഞ് യാത്ര തിരിച്ചു. ഞാൻ ഒരു പാട്ട് വണ്ടിയിൽ വെച്ചു. പക്ഷെ അനു അത് ഓഫ് ചെയ്തു. ഞാൻ പിന്നെ വെക്കാൻ നിന്നില്ല. അവളെന്തൊക്കെയോ ആലോചിക്കുകയായിരുന്നു അപ്പോൾ. അവൾ ചെറുതായി കരയുന്നുണ്ടെന്ന് തോന്നുന്നു. ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവൾ എന്നെ നോക്കി ചോദിച്ചു. " അജി.. നിനക്കെന്നെ വിവാഹം ചെയ്തൂടെ.. "
ഞാൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അവൾ വീണ്ടും തുടർന്നു. " എനിക്ക് ഈ ലോകത്ത് ഏറ്റവും സുരക്ഷിതം എന്ന് തോന്നുന്നത് ഇപ്പോൾ നിന്റെ കൂടെ ഇരിക്കുമ്പോഴാണ്.. നിനക്കറിയോ രവി എന്നെ വിവാഹം കഴിച്ചത് എന്തിനാണ് എന്ന്. അന്ന് നീയും അവനും വീട്ടിൽ വന്നപ്പോൾ ഞാൻ അറിയാതെ അവനെ കളിയാക്കിയില്ലേ.. അത് മനസ്സിൽ വെച്ച് കൊണ്ട് എന്നോട് പകപോക്കനായിരുന്നു. ഏതൊരു പെണ്ണും സ്വപ്നം കാണുന്ന ആദ്യ രാത്രി എന്റെ ജീവിതത്തിലെ തന്നെ നശിച്ച രാത്രി ആയിരുന്നു. അന്ന് അവൻ മൃഗത്തെ പോലെയാണ് എന്നെ ഭോഗിച്ചത്. ഞാൻ അന്നും ചിന്തിച്ചത് നീയെന്നെ ചതിച്ചിടത്തോളം വേദനയൊന്നും എനിക്ക് അതിൽ തോന്നിയില്ല. പിന്നെ എന്റെ ശരീരത്തിൽ അവൻ തൊട്ടില്ല. പക്ഷെ അന്ന് ചെയ്തത്  എന്റെ വയറ്റിൽ ഒരു കുഞ്ഞ് ജീവന്റെ തുടിപ്പിന് കാരണമായിരുന്നു. പിന്നെ ഇന്ന് വരെ എന്റെ കുഞ്ഞിന് വേണ്ടിയാണ് ഞാൻ ജീവിച്ചത്. അവന്റെ കള്ള് കൂടിയല്ലാതെ അവന്റെ വഴിവിട്ട ജീവിത രീതിയൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അച്ഛനും അമ്മയും മരണപെട്ടപ്പോൾ കുഞ്ഞിനോട്

💬 Comments

View all comments