Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]
ജീവിതം എന്താകുമായിരുന്നു.
ഒരു പക്ഷെ നിഷ എന്നെ ചതിക്കുമായിരുന്നോ.. ആ ചതി എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നോ.. അവളുടെയും രവിയുടെയും കാമകേളികൾ കാണിച്ച് കൊടുത്തതാണ് ഞാൻ അനുവിന് മുമ്പിൽ ഞാൻ തെറ്റു കാരനല്ലെന്ന് കാണിക്കാൻ കഴിഞ്ഞത്. ഇങ്ങനെയൊന്നും നടന്നില്ലെങ്കിൽ ഞാൻ അനുവിന് എന്ത് പറഞ്ഞ് അനുവിനെ വിശ്വസിപ്പിക്കും.,
അങ്ങനെ ഒരുപാട് ചോദ്യങ്ങളുമായി എന്റെ ഹൃദയവും മനസ്സാക്ഷിയും ഒരു സങ്കർഷം തന്നെ എന്റെ ഉള്ളിൽ നടന്നു. ഓരോന്ന് ആലോചിച്ച് അനുവിന്റെ വീടെത്തിയത് അറിഞ്ഞില്ല. ആ വലിയ വീട്ടിൽ അനുവും രവിയും അവരുടെ കുഞ്ഞും മാത്രമേ താമസിച്ചിരുന്നുള്ളൂ.
രവിയുടെ അച്ഛനും അമ്മയും ഈ അടുത്ത്‍ ഒരു ആക്‌സിഡന്റിൽ മരണപെട്ടു. ഞാൻ ആ വീട്ടിലേക്ക് കയറി കാളിങ് ബെല്ലമർത്തി. കുറച്ച് കഴിഞ്ഞ് അനു വന്ന് വാതിൽ തുറന്നു.
" അജി ഒരു മിനിറ്റ്.. ഞാൻ മോൻ ഡ്രസ്സ് ഇട്ട് കൊടുക്കട്ടെ.. പിന്നെ എന്റെ ബാഗ് മുകളിലേ മുറിയിലാണ് അതും എടുക്കണം "
" നീ ബാഗ് എടുത്തു വാ.. ഞാൻ മോൻ ഡ്രസ്സ് ഇടീപ്പിച്ചോളാം.."
അനുവിന്റെ മോൻ അവന്റെ അച്ഛന്റേം അമ്മയുടേം പോലെ തന്നെ ഒരു സുന്ദരകുട്ടൻ. രണ്ട് വയസ്സ് ആയി എന്ന് തോന്നുന്നു. നടക്കാനും ഓടാനുമൊക്കെ തുടങ്ങിയിട്ടുണ്ട്. ഞാൻ അവന് ഡ്രസ്സ് ഇട്ട് കൊടുത്തപ്പോഴേക്കും അവൾ വന്നു.
ഞങ്ങൾ വീട് പൂട്ടിയിറങ്ങി എന്റെ കാറിൽ കയറി.
" അജിത്.. നമുക്ക് എന്റെ വീട്ടിൽ കയറി മോനെ അമ്മയെ ഏല്പിച്ച് പോവാം.. അവന് ഈ യാത്ര ചെയ്‌താൽ അപ്പൊ എന്തെങ്കിലും അസുഖം വരും.."
" അപ്പൊ നിന്റെ അമ്മയോട് നീ എവിടെ യാ
💬 Comments
View all comments