0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]

Author : Kambikathakal Read All Parts 370
പോവുന്നത് എന്ന് പറയണ്ടേ.." " അത് ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോണ്ട്.. ആ പിന്നെ നീ കാർ വീട്ടിലേക്ക് കയറ്റേണ്ട റോഡിൽ നിർത്തിയാൽ മതി , ഞാൻ പെട്ടെന്ന് വരാം " ഞാൻ കാർ അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു. കാർ റോഡിൽ നിർത്തിയ ശേഷം അവൾ കുഞ്ഞിനേയും കൊണ്ട് ഇറങ്ങി. ഒരു അഞ്ച്  മിനിറ്റ് ആയപ്പോഴേക്കും അവൾ വന്നു കാറിൽ കയറിയപ്പോൾ ഞാൻ പറഞ്ഞു. "പോവാം.." " എങ്ങോട്ടാ അജി നമ്മൾ പോകുന്നേ...? " ഞാൻ കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് കാണിച്ച് കൊണ്ട് അവളോട് ചോദിച്ചു. " നീ ഇയാളെ അറിയുമോ.." അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു. " ആ.. അറിയാം! ഇത് ഞങ്ങളുടെ കമ്പനിയുടേം മറ്റും അച്ഛൻ ഉണ്ടായിരുന്ന കാലത്തെ ലീഗൽ അഡ്വെയ്സർ ആയ പൊതുവാൾ സാറല്ലേ.. " " ആ.. അതെ. നമ്മൾ ആദ്യം കാണാൻ പോകുന്നത് അദ്ദേഹത്തെയാണ്. അതിന് ശേഷം നീ കാണേണ്ട രണ്ടു മൂന്ന് പേരും ഉണ്ട്‌ .." അവൾ ഒന്നും മനസ്സിലാവാതെ വാ പൊളിച്ച് ഇരുന്നു... ഞാൻ ചെറുതായി ചിരിച്ച് കാർ മുന്നോട്ട് എടുത്തു. അനുവിന്റെ വീടിന്റെ അവിടന്ന് ഏകദേശം ഒരു പത്ത് മുപ്പത് കിലോമീറ്റർ ദൂരം ഉണ്ട്‌ അവിടേക്ക്.. ഞാൻ ഒരു പഴയ പാട്ട് കാറിൽ പ്ലെ ചെയ്ത് കൊണ്ട് കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. " അനുരാഗ ലോല ഗാത്രി..
വരവായി നീല രാത്രി..."അവളാ പാട്ടും കേട്ട് കണ്ണടച്ച് കാറിൽ കിടന്നു. ഞങ്ങൾ ഏകദേശം പൊതുവാൾ സാറിന്റെ വീടെത്തരായിരുന്നു. മുൻപ്

💬 Comments

View all comments