0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]

Author : Kambikathakal Read All Parts 371
പലവട്ടം ഞാൻ ആ  വീട്ടിൽ വന്നിട്ടുണ്ട്. ഒരു വളവു കൂടി കഴിഞ്ഞ് ആദ്യത്തെ വീടാണ് സാറിന്റെ... ഞാൻ വീടിന്റെ മുൻപിൽ കാർ നിർത്തി ഹോൺ അടിച്ചു. അത് വരെ വണ്ടിയിൽ  കിടന്നുറങ്ങിയ അനു ഹോണടിക്കുന്ന ശബ്ദം കേട്ട് കണ്ണ് തിരുമ്മി എഴുന്നേറ്റു.. " അജി.. എന്തായി സമയം.. സാറിന്റെ വീടെത്തിയോ.." " സമയം പന്ത്രണ്ടായി. ഇത് തന്നെയാണ് സാറിന്റെ വീട് " അവിടെയുള്ള ഒരു ജോലിക്കാരൻ വന്ന് ഗേറ്റ് തുറന്ന് തന്നു. ഞങ്ങൾ വണ്ടി ആ വീടിന്റെ മുറ്റത്തു നിർത്തി പുറത്തിറങ്ങി. അപ്പോഴേക്കും പൊതുവാൾ സാർ വാതിൽ തുറന്ന് പുറത്ത് വന്നു. സാറിനെ കണ്ട അനു അത്ഭുതത്തോടെ നോക്കി ചോദിച്ചു. " അജി.. എന്തുപറ്റിയതാ സാറിന്.. സാറെന്താ വീൽ ചെയറിലൊക്കെ.." " എല്ലാം പറയാം നീ അകത്തേക്ക് വാ " പൊതുവാൾ സാർ ആ ജോലിക്കാരനോട് മൂന്ന് ചായ ഹാളിലേക്ക് എടുക്കാൻ പറഞ്ഞു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങൾ അവിടെയുള്ള സോഫയിൽ ഇരുന്ന് എന്നെയും സാറിനെയു പരസ്പരം നോക്കി. അത് കണ്ട സാർ എന്നോട് ചോദിച്ചു. " നീ ഇവളോടൊന്നും പറഞ്ഞില്ലേ.." " ഇല്ല..! എല്ലാം സാറുതന്നെ പറഞ്ഞ് കൊടുക്ക് " അവൾ സാറിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. " അനു ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കണം. ഞാൻ മുകുന്ദൻ സാറിന്റെ അഥവാ രവിയുടെ അച്ഛന്റെ കൂടെ അദ്ദേഹം ആദ്യം തുടങ്ങിയ ആ ചെറിയ ടെക്സ്റ്റയിൽസ് മുതലേ കൂടെ ഉണ്ട്‌. അന്ന് അത് മാത്രമേ സാറിനുണ്ടായിരുന്നൊള്ളു. പിന്നീടുള്ളതെല്ലാം സാർ കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയതാണ്. എല്ലാ സ്ഥലത്തിലും

💬 Comments

View all comments