0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]

Author : Kambikathakal Read All Parts 372
കാണുമല്ലോ ഒരു വിഷവിത്ത്. അതായിരുന്നു രവി. അവന്റെ ദുർനടപ്പ് കൊണ്ട് അദ്ദേഹത്തിന്റെ മാനം പോകും എന്ന് കരുതിയ നേരത്താണ് മോളേ കല്യാണം കഴിപ്പിച്ചു തന്നാൽ അവൻ നല്ലൊരാളായി മാറാം എന്ന് ഉറപ്പ് കൊടുത്തത്. പക്ഷെ അവൻ പിന്നെയും അത് തന്നെ തുടർന്നു. ഇതെല്ലം മുകുന്ദൻ സാർ അറിയുന്നുണ്ടായിരുന്നു. ഇനിയെന്ത് ചെയ്യും എന്നറിയാതെ ഇരിക്കുന്ന സമയത്തതാണ് അവൻ ചെയ്യാൻ പാടില്ലാത്ത ഏറ്റവും വലിയ തെറ്റു ചെയ്തത്. ഒരു ദിവസം കള്ളു കുടിച്ച് വന്ന് അവന്റെ സ്വന്തം അമ്മയെ.. ഛേ.. എനിക്ക് അത് പറയാൻ പോലും കഴിയുന്നില്ല. അന്ന് അവൻ അവിടെ ചെയ്തത് നോക്കി നിൽക്കാനേ സാറിന് കഴിഞ്ഞൊള്ളു.. അതിന് പിറ്റേ ദിവസം സാർ എന്നെ കാണാൻ വന്നു. അദ്ദേഹത്തിന്റെ സ്വത്ത് മുഴുവൻ അദ്ദേഹത്തിന്റെ കാലശേഷം നിങ്ങളുടെ മോന്റെ പേരിലേക്ക് മാറ്റി. 'അവന് പ്രായപൂർത്തിയാകുമ്പോൾ ആ സ്വത്തെല്ലാം അവൻ കിട്ടും. അത് വരെ അവനെ വളർത്തുന്നതാരാണോ അവർക്കാണ് അതിന്റെ മുഴുവൻ നടത്തിപ്പവകാശവും.' എന്ന വിൽപത്രം ഉണ്ടാക്കി ബാങ്ക് ലോക്കറിലേക്ക് മാറ്റി.
ഇതെല്ലം എന്റെ ഓഫിസിലുണ്ടായിരുന്ന അവന്റെ ഒരു ശിങ്കിടി മൂലം അവൻ അറിഞ്ഞു. ഈ കാര്യങ്ങളെല്ലാം മോളോട് പറയാൻ  സാറും ഭാര്യയും മോളും കുഞ്ഞും അന്ന് മോളുടെ വീട്ടിലേക്ക് പോയ അന്ന് നിങ്ങളെ കാണാൻ  വരുന്ന സമയത്തതാണ് അവൻ ഒരു ആക്‌സിഡന്റിലൂടെ അവരെ കൊന്ന് തള്ളിയത്. പിന്നെ അവന്റെ ലക്‌ഷ്യം ഞാനായിരുന്നു. അവനും അവന്റെ ആളുകളും എന്നെ വീട്ടിൽ വന്ന് എന്നെ ആക്രമിച്ച് എന്റെ മോളെ അവര്.." അതും പറഞ്ഞ് സാർ കരയാൻ തുടങ്ങി. ഇതെല്ലം കേട്ട് നടുങ്ങി തരിച്ച്‌

💬 Comments

View all comments