Chapter Title : നിസ്സഹായൻ 1
ഒരു തരിപ്പ് അനുഭവപ്പെട്ടു. ചന്ദന വർണമാർന്ന, ആക്രിതിയൊത്ത ആ അർദ്ധഗോളങ്ങളും അവയ്ക്കിടയിൽ ഒളിച്ചിരിക്കുന്ന മുല്ലമൊട്ടും തനിക്കെന്നും ഹരമായിരുന്നു. ഉറക്കം വരാത്ത എത്രോയോ രാത്രികളിൽ, അവളുടെ സമൃദമായ പൃഷ്ഠത്തിൽ തലചായ്ച്ചു, ആ ഗുദഗർത്തത്തിന്റെ സുഗന്ധവും ആസ്വദിച്ചു കിടന്നിരിക്കുന്നു.
ഒരു ദീർഘനിശ്വാസത്തോടെ മെല്ലെ ചാരുകസാരയിലേക്കു ചരിഞ്ഞു കണ്ണുകളടച്ചു മേനോൻ കിടന്നു. തന്നെ പോലെ ഒരു ഗതിയില്ലാത്തവനെ വേളികഴിച്ചതു കൊണ്ട് എന്തൊക്കെ കഷ്ടപ്പാടുകളാണ് അവൾ സഹിക്കുന്നത്. നേരാംവണ്ണം വയറുനിറച്ചു കഴിക്കാൻ ഒരു നേരത്തെ ഭക്ഷണമോ, ഉടുക്കാൻ ഒരു നല്ല തുണിയോ, ഒന്നും തന്നെ നല്കാൻ തനിക്കു കഴിഞ്ഞില്ല. ഒരുജീവിത സൗഭാഗ്യവും നൽകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കിടക്കയിൽ പോലും അവളെ പൂർണ സംതൃപ്തയാക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്ന് അയാൾ ഓർത്തു. പന്തയക്കുതിരയെപ്പോലെ അവൾ കുതിക്കുമ്പോൾ, ഉരുകിയൊലിക്കുന്ന പൗരുഷവുമായി, പാതിവഴിയിൽ തോറ്റു മടങ്ങായനായിരുന്നല്ലോ എന്നും തൻറെ വിധി.
തന്റെ കഴിവില്ലായ്മ കാരണം സ്വന്തം ജീവിതം മാത്രമല്ല തന്റെ ഉറ്റവരുടെ ജീവിതം കൂടി നശിക്കുകയാണ്. ചുട്ടുപൊള്ളുന്ന ഉച്ചവെയിലിനു ഒരു ആശ്വാസമെന്നോണം, എങ്ങുനിന്നോ വീശിയ ഇളം കാറ്റിനു തന്റെ ഭാനുവിന്റെ ഗന്ധമാണെന്നു രാമനുണ്ണിക്ക് തോന്നി. കൂടുതുറന്നു വിട്ട പറവയെപോലെ ചിറകടിച്ചുയർന്ന ചിന്തകൾ അയാളെ വർഷങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയി.
മുഴുവൻ പേരു രാമനുണ്ണി മേനോൻ എന്നായിരുന്നെങ്കിലും തറവാട്ടിലും നാട്ടിലും ഉണ്ണി എന്ന ചെല്ലപ്പേരിലായിരുന്നു താൻ അറിയപ്പെട്ടിരുന്നത്. അച്ച്ചനെ കുറിച്ച് വളരെ നേരിയ ചില ഓർമകൾ മാത്രമേ ഉള്ളു. പട്ടാളത്തിലായിരുന്ന തൻ്റെ അച്ഛൻ അവിടെവച്ചുണ്ടായ ഏതോ അപകടത്തിൽ പെട്ട് മരിച്ചു എന്നത് അമ്മ പറഞ്ഞുള്ള അറിവാണ്. രാമനുണ്ണിയുടെ അമ്മ പാറുക്കുട്ടിയമ്മയുടെ നേരെ താഴെയുള്ള സഹോദരൻ മാധവമേനോൻ ആയിരുന്നു അന്ന് തറവാട്ടിലെ കാരണവർ.
💬 Comments
View all comments