0%

Chapter Title : നിയാസും ഹോട്ട് സൽമയും 3 [Niyasabuyr]

Author : niyasabuyr Read All Parts 32.3K

ദിവസമായിരുന്നു ..അവൻ അറിഞ്ഞില്ല ഉറൂസ് പറമ്പിൽ വച്ച് കണ്ട കുട്ടിയോടാണ് സംസാരിക്കുന്നതെന്ന് ..

വഴിയിലൂടെ ഒരു സ്കൂട്ടറിന്റെ ഹോൺ കേട്ടപ്പോൾ ഞാൻ കരുതി നിയാസ് ആയിരിക്കുമെന്ന്. പക്ഷേ മറ്റാരോ ആയിരുന്നു അത്. നിയാസ് ഇനി ഈ വഴിക്ക് വരില്ലെന്നു ഞാൻ കരുതി …

ഉച്ച സമയമായപ്പോൾ ഞാൻ കാത്തിരുന്നു .. നിയാസ് വരുമെന്ന് …പക്ഷെ വന്നില്ല ..”നിനക്ക് നാളെ രാത്രികൂടി കഴിഞ്ഞിട്ട് പോയാൽ പോരെ ..”ഞാൻ സുഹറയോട് ചോദിച്ചു ..

“ഇല്ലെടീ നാളെ രാവിലെ തന്നെ പോകണം..പറഞ്ഞ സമയത്തു തിരിച്ചെത്തിയാലേ എനിക്ക് വീണ്ടും വരാൻ അവര് സമ്മതിക്കൂ “.. അന്ന് രാത്രിയും കഴിഞ്ഞു

..പിറ്റേന്ന് രാവിലെ തന്നെ സുഹറ പോവാനുള്ള ഒരുക്കത്തിലായി .അവളു പർദ്ധയെടുത്തണിഞ്ഞു .ഞാൻ ചുരിദാർ ആയിരുന്നു വേഷം …

“ഇന്ന് ഒരു ദിവസമെങ്കിലും നീ ഇവിടെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിൽക്ക് ..കുറച്ചു ധൈര്യമൊക്കെ വരട്ടെ ..അടുത്ത ദിവസം തന്നെ ഞാൻ വീണ്ടും വരാമെന്നേ ..ഇവിടെ താമസിക്കുമ്പോൾ ഒരു ഫ്രീഡം ഫീല് ചെയ്യുന്നു ..” അവൾ ബസ്റ്റോപ്പിലേക്കു നടന്നു ..ഞാൻ വീണ്ടും കാത്തിരിപ്പിലായി …മകളെ ..അവൾ നാളെ രാവിലെയേ ടൂറ് കഴിഞ്ഞു തിരിച്ചെത്തൂ ..അതു വരെ എങ്ങനെ സമയം തള്ളി നീക്കാനാ ..വീട്ടു ജോലികൾ ഇഴഞ്ഞു നീങ്ങുന്നു ..കഴിഞ്ഞ ദിവസങ്ങളിലെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു ..അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ ആണ് ..കാളിങ് ബെൽ ശബ്‌ദിച്ചത് ..ആരായിരിക്കുമെന്ന ആകാംക്ഷയിൽ വാതിൽ തുറന്നപ്പോളാണ് ,,

മുന്നിൽ നിയാസ് …”അകത്തേക്ക് വാ നിയാസ് “… അകത്തേക്ക് വന്നുകൊണ്ടു ..പോക്കറ്റിൽ നിന്നും ഇരുന്നൂറു രൂപയെടുത്തുകൊണ്ട് അവൻ പറഞ്ഞു “ഞാൻ ഇത് തിരിച്ചു തരാൻ

💬 Comments

View all comments