Chapter Title : നിയാസും ഹോട്ട് സൽമയും 3 [Niyasabuyr]
ചുരിദാറും ഷാളും ഇട്ടു കഴിഞ്ഞപ്പോൾ സുഹറയുടെ അഴക് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു ..ബാഹുബലിയിലെ അനുഷ്കയെ പോലെ തന്നെ ഉണ്ടായിരുന്നു സുഹറ ..അവളുടെ ആകാര വടിവും , ഒതുക്കവും കണ്ടപ്പോൾ എനിക്ക് പോലും കൊതിയായി .. അസൂയയും വന്നു..നല്ല ഭംഗിയിൽ കണ്ണും എഴുതി ..മനോഹരമായി മുടി ഒതുക്കി ..ലിപ്സ്റ്റിക് ഇടേണ്ട ആവശ്യം അവൾക്കില്ലായിരുന്നു അത്രയ്ക്ക് ചുവപ്പായിരുന്നു സുഹറയുടെ ചുണ്ടുകൾ ….
.മുഴുവൻ ഒരുക്കവും കഴിഞ്ഞപ്പോൾ ഞാൻ ഞെട്ടി ഇരുപത്തി നാലു വയസ്സ് തോന്നിക്കുന്ന ഒരു അവിവാഹിതയുടെ ലുക്ക് ആയിരുന്നു അവൾക്ക് ..”ഇവിടത്തെ ഉറൂസുകളും ചന്ദനക്കുടം നേർച്ചകളും മറ്റു നാട്ടാഘോഷങ്ങളും എല്ലാം നമ്മുടെ നാടിനു നൽകുന്നത് വലിയ ഒരു ഊർജ്ജമാണ് .. അത്തരം സ്ഥലങ്ങളിൽ നമ്മുടെ എല്ലാ ഭാരങ്ങളും ഇറക്കിവെക്കാനാകും .”ഷാളിന് പിൻ കുത്തിക്കൊണ്ടവൾ പറഞ്ഞു ..മനശ്ശാസ്ത്രത്തിൽ താൽപര്യമുള്ള എനിക്ക് പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട് ഉറൂസ് പറമ്പിൽ ..കുസൃതികളും ..
” വീട് പൂട്ടിക്കൊണ്ടു ഞങ്ങൾ ഇറങ്ങി ..സുഹറ നല്ല ഒരു ഡ്രൈവർ ആയതുകൊണ്ട് വണ്ടി വേഗത്തിൽ മുന്നോട്ടു നീങ്ങി …
പള്ളിക്കടുത്തു ഒരു കിലോമീറ്റർ എത്തിയപ്പോളേക്കും വലിയ ബ്ലോക്ക് .നിറയെ ജനങ്ങൾ ..ഒരു ഭാഗത്തു മിഡായി കച്ചവടക്കാർ ..അരികിൽ ബലൂണുകൾ ..കളിപ്പാട്ട കച്ചവടക്കാർ …. വണ്ടി സൈഡാക്കി .നേരം സന്ധ്യയോടടുത്തു .”എനിക്ക് ശർക്കര ജിലേബി വേണം” .വർണ്ണ മനോഹാരിത നിറഞ്ഞ അന്തരീക്ഷത്തിൽ സുഹറ അവളുടെ ബാല്യം തിരിച്ചെടുക്കുകയാണോ എന്ന് എനിക്ക് തോന്നി …അപ്പോളാണ് പള്ളിയിലേക്കുള്ള ചന്ദനക്കുടം ഘോഷയാത്ര വൻ ജനക്കൂട്ടത്തോടെ മുന്നോട്ടു വരുന്നത് …ദൂരെ നിന്ന് കേൾക്കുന്ന ..ദഫ് മുട്ട് ജിലേബി തിന്നുകൊണ്ടു ഞങ്ങൾ ആസ്വദിച്ചു ..ആഘോഷ വരവ്
💬 Comments
View all comments