Chapter Title : നിഴലായി
മറിഞ്ഞും കിടന്നു എങ്ങനെ ഒക്കെയോ ഞാന്‍ നേരം വെളുപിച്ചു. പിറ്റേന് കോളേജില്‍ ചെന്നപോലാണ് അറിയുന്നത്, സ്കൂളിലെ ഒരധ്യാപകന് അക്സിടെന്റില്‍ മരിച്ചെന്നും അന്ന് അവധിയാനെന്നും. ഞാന്‍ വേകം മുറിയിലേക്ക് തിരിച്ചു പോന്നു. വീണ്ടും കബി പുസ്തകം എടുത്തു, പക്ഷെ അപോഴെക്കും കതകില്‍ വിനയേട്ടന് കൊട്ടാന്‍ തുടങ്ങി. ഞാന്‍ വേകം ബുക്ക് കിടക്കയുടെ അടിയില്‍ ഒളിപിച്ചു ഷര്‍ട്ട് ഊറി കതകു തുറന്നു. "നിനക്ക് രണ്ടു ദിവസമായി, എന്തോ ചുറ്റിക്കളി ഉണ്ടല്ലോട?" "ആയെ അങ്ങനെ ഒന്നുമില്ല" എന്ന് പറഞ്ഞു ഞാന്‍ കിടക്കയുടെ അവിടേക്ക് നോക്കി ഒന്നുകൂടി ഉറപ്പു വരുത്തി. പക്ഷെ എന്റെ ആ നോട്ടം വിനയേട്ടന് ശ്രദ്ധിച്ചു. നമ്മുടെ സീനിയേര്‍സ് നമ്മളെക്കാളും വിരുതന്മാരാനല്ലോ. അങ്ങേരു പതുക്കെ വന്നു കിടക്ക പെട്ടെന്ന് പൊന്തിച്ചു, ആ ശക്തിയില്‍, കംബിപുസ്തകം നേരെ താഴേക്ക് വീണു. അതെടുത്തു നോക്കികൊണ്ട് "അപ്പോള്‍ ഇതാണ് നിന്റെ ആലോചന അല്ലെ? ഇന്ന് തന്നെ നിന്റെ അച്ഛനെ വിളിച്ചരിയിക്കനമല്ലോ, നിന്റെ പുതിയ സിലബസ്സിനെ പട്ടി അങ്കിളും ഒന്നറിയട്ടെ"!!! "വിനയെട്ട, പ്ലീസ്" എന്നും പറഞ്ഞു ഞാന്‍ ആ പുസ്തകം തട്ടി പറിക്കാന്‍ ഒരു ശ്രമം നടത്തി. വിനയേട്ടന് എന്നെ തട്ടി മാറ്റിയപ്പോള്‍ ആ ശക്തിയില്‍ ഞാന്‍ അലമാരിയില്‍ ശക്തിയായി ഇടിച്ചു നിലത്തു വീണു. ഇടിയുടെ ശക്തിയില്‍ അലമാരിയിലെ കണ്ണാടി പൊട്ടി എന്റെ കൈ മുറിഞ്ഞു ചോര വരാനും തുടങ്ങി. പക്ഷെ, വിനയേട്ടന് അത് ശ്രദ്ധിക്കാതെ പുസ്തകവും കൊണ്ട് അപ്പുറത്തെ മുറിയിലേക്ക് പോയി. എനിക്ക് ആണെങ്കില്‍ എഴുനെല്കാന് വയ്യ. ചോര വരുന്നത് നില്കുന്നുമില്ല. അപോഴാനു കൊരിടോരിലൂടെ കൃഷ്ണ പോകുന്നത് കണ്ടത് "കൃഷ്ണാ" ഞാനുറക്കെ വിളിച്ചു. അവന്
💬 Comments
View all comments