0%

Chapter Title : നിഴലായി

Author : kkstories Read All Parts 375

വന്നു വേകം എന്നെ വാര്ടെന്റെ മുറിയില് കൊണ്ട് പോയി. വാര്ടെന് എന്നെ ഹോസ്പിടളിലേക്ക് പറഞ്ഞയച്ചു. ഡോക്ടര് രണ്ടു സ്റ്ച്ചിട്ടു എന്നെ തിരിച്ചു ഹോസ്റെളിലേക്ക് തന്നെ വിട്ടു. ഞാന് വാര്ടെന്റെ മുറിയില് എത്തിയപ്പോള്, വാര്ടെന് വിനയെട്ടനെ വഴക്ക് പറയുന്നതാണ് കണ്ടത്. ഞാന് ചെന്നപ്പോള് എന്നോട് സംഭവിച്ചത് വിവരിക്കാന് പറഞ്ഞു, ഞാന് കാലു തെന്നി വീഴാന് പോയപ്പോള് അലമാരിയില് പിടിക്കാന് നോക്കിയപ്പോള് പറ്റിയതാണെന്ന് കള്ളം പറഞ്ഞു. തിരിച്ചു റൂമില് എത്തിയപ്പോള് വിനയേട്ടന് അടുത്ത് വന്നു ചോദിച്ചു "എടാ നിന്റെ കൈ മുരിഞ്ഞെന്നു ഒന്നുറക്കെ പറയാമായിരുന്നില്ലേ? ഞാന് അപ്പോള് അത് ശ്രദ്ധിച്ചുമില്ല. എടാ കുട്ടാ ഒരുപാട് നൊന്തോ?" എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. "ഇല്ല വിനയെട്ട, സാരമില്ല" njan paranju പെട്ടെന്ന് എന്തോ ഓര്ത്തത് പോലെ വിനയേട്ടന് അത് തിരുത്തി പറയുകയും ചെയ്തു "നിനക്ക് നോന്താല് എനിക്കെന്താ"? എന്നാലും അങ്കിള് ചോദിക്കുമ്പോള് എന്താ പറയുക എന്ന് വിചാരിച്ചാ ഞാന്..... വാക്കുകള് മുഴുവനിപ്പിക്കാതെ വിനയേട്ടന് അവിടെ നിന്നെഴുനെട്ടു. "ഞാന് താഴെ പോയി വരാം എന്നും പറഞ്ഞു പുറത്തു പോയി. കയ്യില് സടിച് ഇട്ടതിന്റെ വേദന ഉണ്ടായിരുന്നെങ്കിലും അപ്പോള് വിനയേട്ടന് സ്നേഹത്തോടെ വിളിച്ചതാന് ഓര്മ്മ വന്നത്. ചോര വീണ ഷര്ട്ട് മാറ്റാന് നോകുമ്പോള് ആണ് കയ്ക്കു അസഹ്ഹ്യമായ വേദന ഉണ്ടെന്നു മനസ്സിലായത്. ഇടതു കൈ കൊണ്ട് ബട്ടന്സ് അഴിചെങ്കിലും, ഷര്ട്ട് ഊറി മാറ്റാന് ശരിക്കും ബുധിമുട്ടുംബോഴാനു വിനയേട്ടന് കയറി വന്നത്. "നീ എന്താടാ കഥകളി ആണോ കളിക്കുന്നത്?" എന്ന് ചോദിച്ചു കൊണ്ട് അടുത്ത് വന്നു ഷര്ട്ട് അഴിച്ചു മാറ്റി തന്നു. സത്യം പറഞ്ഞാല് ഷര്ട്ട് മാറുമ്പോഴുള്ള

💬 Comments

View all comments