Chapter Title : നിഴലായി
കുട്ടാ, നീ ഉറങ്ങിയോ?" "ഇല്ല, എന്തെ?" വിനയേട്ടന് എന്റെ സയിടിലേക്ക് തിരിഞ്ഞു കിടന്നു, എന്നിട്ട് പറഞ്ഞു രണ്ടു ദിവസം മുന്നേ രാത്രി ഞാന് നിന്നെ കെട്ടിപിടിച്ചു. നീ അറിഞ്ഞിരുന്നോ?" "എന്ത്?" കേട്ടിപിടിക്കുക മാത്രമല്ല, നിന്റെ കവിളിലും, നെറ്റിയിലും ഉമ്മ വെച്ച്, നിന്റെ ശരീരത്തില് ആകെ ഞാന് തലോടി, നിന്റെ ചുണ്ടുകള് ഞാന് കടിച്ചു". "വിനയെട്ടനെന്താ ഉറക്കത്തില് പിച്ചും പേയും പറയുകയാണോ?" അപ്പോള് എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്. "അല്ലേടാ കുട്ടാ, സത്യം, സത്യമാ ഞാന് പറഞ്ഞത്".ഞാന് പെട്ടെന്ന് ദേഷ്യം അഭിനയിച്ചു തിരിഞ്ഞു കിടന്നു. ബ്വിനയെട്ടന് എന്റെ തോളില് കൈ വെച്ചപ്പോള്, ഞാന് അത് തട്ടി മാറ്റി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. വിനയേട്ടന് എന്റെ തോളില് ബലമായി പിടിച്ചു മലര്ത്തി കിടത്തി, ചുണ്ടുകള് വായിലാക്കി നുണയുവാന് തുടങ്ങി. ഞാന് ഇതു ലോകതാനെന്നു എനിക്ക് പോലും മനസ്സിലാവാത്ത അവസ്ഥ. അങ്ങനെ ഒരു അഞ്ചു മിനിറ്റ് എന്റെ ചുണ്ടുകള് കടിച്ചു പിടിച്ചു വിനയേട്ടന് കിടന്നു.ഞാനും ആ സുഖത്തില് അനഗാതെകിടന്നു. അത് കഴിഞ്ഞു, എന്നോട് പറഞ്ഞു, "ഇനിയും ഇങ്ങനെ പിടിച്ചു നടക്കാന് എനിക്ക് പറ്റില്ല, എടാ കുട്ടാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്, അതുകൊണ്ട് നിന്നെ ഇനി ഞാന് ഒരിക്കലും വെധനിപ്പിക്കില്ല. നിന്റെ മനസ്സില് ഈ വിചാരങ്ങള് ഒന്നും ഇല്ല എന്ന് എനിക്ക് അറിയാം, നീ നല്ലവനാ. നീ ഉറങ്ങിക്കോ." ഞാന് അതൊന്നും കേട്ടില്ല, അപ്പോള് അങ്ങനെ ഒരു പ്രതികരണം ഞാന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അത് കൊണ്ട് തന്നെ ആ മതുര നിമിഷത്തിന്റെ ഓര്മകളില് മുഴുകി ഞാന് അന്ന് ഉറങ്ങി, ഒന്നും പറയാതെ, ഒന്നും ചെയ്യാതെ. അടുത്ത ദിവസം രാത്രി വരെയും വിനയേട്ടന് എന്നോട് ഒന്നും സംസാരിച്ചില്ല, രാത്രി കിടക്കാന് നേരം ഞാന് ചോദിച്ചു "വിനയേട്ടന് എന്താ ഒന്നും മിണ്ടാത്തത്?" "ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ട് വിനയേട്ടന് എന്റെ കട്ടില് വലിച്ചു മാറ്റിയിട്ടു. ഹൃദയം നുറുങ്ങുന്ന വേദന തോന്നി എനിക്ക്. അത് ഞാന് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. വിനയേട്ടന് കട്ടിലില് കയറി കിടന്നു"എന്നോട് പിണക്കമാണോ?"ഞാന് ചോദിച്ചു "നിന്നോട് ഞാന് ഒരിക്കലും പിണങ്ങില്ല, നീ നല്ലവനാ".. ആ
💬 Comments
View all comments