Chapter Title : നിഴലായി
തലോടുന്ന പോലെ തോണി. അത് തോനളല്ല എന്ന് എനിക്ക് പിന്നീട് മനസ്സിലായി. ആ തലോടലിന്റെ സുഖത്തില്‍ ഞാന്‍ കിടന്നു. കുറച്ചു കഴിഞ്ഞു എന്റെ നെറ്റിയില്‍ പതുക്കെ ഒരുമ്മ തന്നു. പിന്നെ എന്റെ കവിളില്‍ ഒരുമ്മ തന്നു. അത് കഴിഞ്ഞു എന്റെ ചുണ്ടിലും ഒരുമ്മ തന്നു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോനിയെങ്കിലും, ഞാന്‍ ഉറക്കത്തിലെന്ന പോലെ വെറുതെ ഒന്ന് അനങ്ങി കിടന്നു. പിന്നെ വിനയെട്ടന്റെ കൈകള്‍ എന്റെ ടി ഷര്‍ട്ട് പൊക്കി, വയറിലൂടെ തഴുകാന്‍ തുടങ്ങി. എനിക്ക് എന്തെന്നില്ലാത്ത ഒരു സുഖം തോന്നി. പിന്നെ ആ വിരലുകള്‍ എന്റെ പൊക്കിളില്‍ ഒന്ന് ചുഴറ്റി നേരെ എന്റെ നെഞ്ചിലേക്ക് കൊടുന്നു എന്റെ മുലകളെ തഴുകാന്‍ തുടങ്ങി. ഞാന്‍ എന്നെ നിയന്ത്രിക്കാന്‍ ശരിക്കും പാട് പെട്ട്. ഞാനൊന്ന് ഞെരങ്ങി കിടന്നു. വിനയേട്ടന് പെട്ടെന്ന് തിരിഞ്ഞു മാറി കിടപ്പായി. ഞാന്‍ എന്തിനാണ് ഞരങ്ങിയതെന്നു ഓര്‍ത്തു എന്നെ തന്നെ ശപിച്ചു കിടന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും വിനയെട്ടന്റെ കൈകള്‍ എന്റെ മുലകളെ തഴുകാന്‍ തുടങ്ങി. പിന്നെ പെട്ടെന്ന് എന്റെ ചുണ്ടുകള്‍ കടിച്ചെടുത്തു ഇരുഞ്ഞാന് തുടങ്ങി. എന്റെ ജീവിതത്തിലെ ആദ്യത്തെ സ്മൂച്. പക്ഷെ, ഉറക്കം നടിച്ചു കിടന്നത് കൊണ്ട് എനിക്കന്നത് ആ രീതിയില്‍ ആസ്വധിക്കാനെ കഴിഞ്ഞുള്ളു. പിന്നെ എന്റെ മുലകളെ വായിലാക്കി ഒന്ന് നുണഞ്ഞു, വേകം തന്നെ തിരിഞ്ഞു കിടന്നു. എനിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും, അത്രയും നേരം ഞാന്‍ മറ്റേതോ ലോകത്തായിരുന്നു. രാവിലെ ഞാനെഴുനെട്ടു നോക്കുമ്പോള്‍ വിനയേട്ടന് റൂമില്‍ ഇല്ല, ഞാന്‍ നേരെ കുളിക്കാന്‍ പോയി. തലേ രാത്രിയിലെ സുഖങ്ങള്‍ ആലോചിച്ചു ഒരു
💬 Comments
View all comments