Chapter Title : നിഴലായി
r u from?" "കേരള" "അപ്പൊ മലയാളി aanalle" എന്നും പറഞ്ഞു ഒന്നിരുത്തി മൂളി. "നീ കുളിക്കാന് പോവുകയാണോ?" എന്നും ചോദിച്ചു എന്റെ കയ്യിലുള്ള പുതിയ സോപ്പ് അവന് തട്ടി പറിച്ചു. "nee innu സോപ്പ് ഇല്ലാതെ kulichaal മതി" കമ്പികുട്ടന്‍.നെറ്റ്എന്നും പറഞ്ഞു അവന് അപ്പുറത്തെ മുറിയിലേക്ക് കയറി പോയി. പെട്ടെന്ന് ഉള്കൊള്ളാന് പറ്റിയില്ലെങ്കിലും, അച്ഛന് പറഞ്ഞ വാക്കുകള് അപോഴും മനസ്സിലുണ്ടായിരുന്നത് കൊണ്ട്, മിണ്ടാതെ bathroomil പോയി തല വഴി വെറുതെ വെള്ളം കോരി ഒഴിച്ച് പോന്നു. റൂം ഇല എത്തിയ ഉടനെ കൃഷ്ണ ചോദിച്ചു "wat did he said?" "nothing, he is sick in the head" എന്നും പറഞ്ഞു ഞാന് ഡ്രസ്സ് ചെയ്തു റെഡി ആയി. മെസ്സ് ഇലേക്ക് നടക്കുമ്പോള് കൃഷ്ണ ചോദിച്ചതിനൊക്കെ യാന്ത്രികമായി മറുപടിയും കൊടുത്തു ഞാന് നടന്നു. തിരിച്ചു റൂമില് എത്തിയപ്പോള്, കൃഷ്ണ പറഞ്ഞു "someone may come now, if you have money, hide it somewhre and keep only 100 in your wallet" "why"? "you do what i said" എന്തിനാണ് അവന് അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലായില്ലെങ്കിലും ഞാന് എന്റെ പൈസ എടുത്തു കൃഷ്ണ പറഞ്ഞ പോലെ തലയണ കുറച്ചു കീറി അതിനിടയില് ഒളിപിച്ചു വെച്ച്. അപോഴെക്കും കതകില് ആരോ ശക്തിയായി മുട്ടുന്നത് കേട്ട്. കൃഷ്ണ നിന്ന് വിരക്കാനും തുടങ്ങി. ഞാന് പോയി വാതില് തുറന്നു. "hmm.. both of you come with me" എന്നും പറഞ്ഞു വന്നവന് നടക്കാന് തുടങ്ങി, എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഞാനും കൃഷ്ണയും വന്നവനോടൊപ്പം പോയി. ഞങ്ങളെ കൊണ്ട് പോയത് ഒരു ഹാള് പോലെയുള്ള വലിയ രൂമിലെക്കാന്. അവിടെ ഭയങ്കര ബഹളം. ഒരു ചെറിയ കൂട്ടം ആകെ പേടിച്ചു നില്കുന്നു. അവര് ബഹളം ഒന്നും ഉണ്ടാക്കുന്നില്ല, എല്ലാവരും തല താഴ്ത്തി പേടിച്ചു പേടിച്ചാണ് നില്പ്. നേരെ എതിര്വശത്ത് വേറെ ഒരു കൂട്ടം, ചിരിയും കളിയും, തമ്മില് തമ്മില് തമാശ പറഞ്ഞു പൊട്ടി ചിരിച്ചു കൊണ്ട്
💬 Comments
View all comments