Chapter Title : നിഴലായി
കൊണ്ട് പോയത് ഒരു ഹാള് പോലെയുള്ള വലിയ രൂമിലെക്കാന്. അവിടെ ഭയങ്കര ബഹളം. ഒരു ചെറിയ കൂട്ടം ആകെ പേടിച്ചു നില്കുന്നു. അവര് ബഹളം ഒന്നും ഉണ്ടാക്കുന്നില്ല, എല്ലാവരും തല താഴ്ത്തി പേടിച്ചു പേടിച്ചാണ് നില്പ്. നേരെ എതിര്വശത്ത് വേറെ ഒരു കൂട്ടം, ചിരിയും കളിയും, തമ്മില് തമ്മില് തമാശ പറഞ്ഞു പൊട്ടി ചിരിച്ചു കൊണ്ട് നില്കുന്നു. "എന്താടാ പന്നീടെ മക്കളെ, അവിടെ നില്കാതെ ഇങ്ങോട്ട് മാറി നില്കട" അപോഴാനു അവിടെ നടക്കാന് പോകുന്ന മഹാ യജ്ഞാത്തെ പറ്റി മനസ്സിലായത്. "റാഗ്ഗിംഗ്". "എല്ലാവരും ഷര്ട്ട് അഴിക്കെടാ, "hmmm remove your shirts" പെട്ടെന്ന് അലറി കൊണ്ട് ഒരുത്തന്റെ ഓര്ഡര്. വേകം ഷര്ട്ട് അഴിച്ചു. "അലിയോ ചരക്കുകള് ഒക്കെ കൊള്ളാം കേട്ടോ" വേറെ ഒരുത്തന്റെ കമന്റ് "സതീഷ്ക'മ്പി'കു'ട്ട'ന്‍'നെ'റ്റ് മച്ചു എനിക്ക് ഇവനെ നന്നായി ഇഷ്ടപ്പെട്ടു.. ഞാന് ഇവനെ ഒന്ന് ശരിക്കൊന്നു പരിച്ചയപെട്ടോട്ടെ?" എന്റെ തോളില് കൈ വെച്ചായിരുന്നു ആ ചോദ്യം. പേടിച്ചു തല താഴ്ത്തി നില്കുന്നത് കൊണ്ട്, ആരാനെന്നോന്നും മനസ്സിലായില്ല."എന്നാല് ഞാനിവനെ ഒന്ന് നീന്തല് പഠിപ്പിച്ചിട്ടു വരാം എന്നും പറഞ്ഞു എന്നെ പിടിച്ചു പുറത്തേക്കു തള്ളി. ഞാന് ഒന്നും മിണ്ടാതെ പിന്നാലെ ചെന്ന്. corridoril ഇരുട്ടായത് കൊണ്ട് എനിക്ക് ആളെ ശരിക്ക് കാണാനും ഉണ്ടായിരുന്നില്ല. പക്ഷെ ഡോര് ഇന്റെ അടുതെതിയപ്പോള് ഞാന് ആളെ കണ്ടു. അത് വിനയേട്ടന് ആയിരുന്നു. ഞാന് ആ മുറിയിലേക്ക് കയറി. അവിടെയും എന്റെ മുറിയില് കണ്ട പോലെയുള്ള സൌകര്യങ്ങള്. "എടാ, നിനക്ക് നീന്താന് അറിയുമോ? എന്നോട് ചോദിച്ചു"ഇല്ല" ഞാന് മറുപടി പറഞ്ഞു. "ആ എന്നാല്
💬 Comments
View all comments