Chapter Title : ഞാൻ ഭാഗം 1 [Pony boy]
ഞാൻ ഭാഗം 1
Njaan Part 1 | Author : Pony Boy
( ഇത് ഒരു femdom തീം ആയ നോവൽ ആണ്. അതിഷ്ടമില്ലാത്തവർ ദയവായി വായിക്കേണ്ടതില്ല....)
( ആദ്യ ഭാഗത്തു കഥയുടെ പ്ലോട്ട് ഒരുക്കുകയാണ്... ഇതിൽ നിങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ളവ ഉണ്ടാവില്ല. രണ്ടാം ഭാഗം മുതലാണ് കാര്യങ്ങൾ എല്ലാം... പക്ഷെ കഥ കൃത്യമാവാൻ ഈ ഭാഗം മുതൽ തന്നെ വായിക്കണേ.... )
ഇത് എന്റെ കഥയാണ് ഞാൻ ഞാനായിതീർന്ന കഥ...എന്റെ പേര് സുജിത്. കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് ഞാൻ എന്റെ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത്. ഭൂരിഭാഗം എഞ്ചിനീയറിംഗ് വിദ്യാർഥികളെ പോലെ ഒരുപാടു സപ്ലികളുമായി ആണ് ഞാൻ പഠിച്ചിറങ്ങിയതെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഞാൻ ഒരു എബോവ് ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. സപ്ലി ഇല്ലന്നല്ല ഉണ്ടായിരുന്നവ മുഴുവൻ ക്ലയർ ചെയ്താണ് നാലാം വർഷം പാസ്സ് ഔട്ട് ആയത്....
ഇനിയെന്ത് എന്ന ചോദ്യമായിരുന്നു അടുത്തത്? എത്രയും വേഗം ഒരു ജോലി കണ്ടു പിടിക്കണം.. ഒരു ജോലി എന്നത് അത്ര വേഗം കിട്ടുന്ന ഒന്നായിരുന്നില്ല.. രണ്ടു മൂന്ന് വർഷം അതിനായി അലഞ്ഞു... ആയിരത്തിലേറെ അപേക്ഷകൾ അയച്ചു ഇരുപത്തിലേറെ ഇന്റർവ്യൂകളിൽ പങ്കെടുത്തു. പക്ഷെ ജോലിമാത്രം കിട്ടിയില്ല.സാധാരണ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതിനാൽ ഇംഗ്ലീഷ് സംസാരിക്കുന്നതിലെ പ്രവീന്യകുറവും സഭാകമ്പവും അങ്ങനെ പലവിധ കാരണങ്ങളാൽ ജോലി എന്ന സ്വപ്നം യഥാർഥ്യമാവാതെ നിന്നു.
നാട്ടുകാരുടെയും വീട്ടുകാരുടെയും അന്വേഷണങ്ങൾ പുച്‌ഛം പരിഹാസങ്ങൾ... ജീവിതം തന്നെ വെറുത്തു തുടങ്ങി... അങ്ങനെ ഇരിക്കെ ബ്ലൂറേ ടെക്കോർപ് (പേര് സങ്കല്പികം) എന്ന കമ്പനിയിൽനിന്നും ഇന്റർവ്യൂ കാൾ
💬 Comments
View all comments