0%

Chapter Title : ഞാൻ ഭാഗം 1 [Pony boy]

Author : Kambikathakal Read All Parts 134

എല്ലാരുമായി നല്ല ഫ്രണ്ട്ഷിപ്പ് ഉണ്ടവൾക്ക്. അവളിപ്പോൾ ബാങ്കിൽ ക്‌ളാർക്ക് ആയി ജോലിചെയ്യുകയാണ്....
" many many happy returns of the day dear Sujith "

" താങ്ക്സ് ഡിയർ.. " ഞാൻ റിപ്ലൈ ചെയ്തു.

" നന്ദി മാത്രെ ഉള്ളോ... ചിലവൊന്നുമില്ലേ.. " അവൾ ചോദിച്ചു.

" ഹും ജോലിയും കൂലിയും ഇല്ലാത്ത ഞാനാ ഇനി നിനക്ക് ചിലവ് ചെയ്യുന്നേ... " ഞാൻ മറുടി അയച്ചു.

" ഓഹ്! നിനക്കിതുവരെ ജോബ് ആയില്ലേ ?? "

" ഇല്ലടി... ഒരു ജോലി കിട്ടാൻ എന്നെ എങ്ങനെയെങ്കിലും ഒന്ന് ഹെല്പ് ചെയ്യാമോ plz... എന്തെങ്കിലും ഒരു ജോലി മതി.. അത്രയ്ക്ക് ഗതികെട്ട അവസ്ഥ ആയോണ്ടാ.. " ഞാൻ പറഞ്ഞു...

" നീ കഴിഞ്ഞ ആഴ്ച ഇന്റർവ്യൂ ന് ആശയുടെ അടുത്തു പോയത് ഞാൻ അറിഞ്ഞാരുന്നു.. "

" oh... നീ എങ്ങനെ അറിഞ്ഞു അവൾ നിന്നോട് പറഞ്ഞോ?? " ഞാൻ അശ്ചര്യത്തോടെ ചോദിച്ചു..

" അവൾ ഞങ്ങളുടെ ഗ്രൂപ്പിൽ ഇട്ടാരുന്നെടാ... നീ അവൾ ചോദിച്ചേനൊന്നും ഉത്തരം പറയാതെ പഴം വിഴുങ്ങി ഇരുന്നെന്ന്... "

" അയ്യോ ഗ്രൂപ്പോ?? അപ്പോൾ ക്ലാസിലെ എല്ലാരും അറിഞ്ഞോ?? " ഞാൻ ചോദിച്ചു

" ഇല്ലെടാ അതിൽ ഞങ്ങൾ അഞ്ചാറ് പേരെ ഉള്ളു ആൻസിയയാണ് അഡ്മിൻ... നീ ഇന്റർവ്യൂ ന് പോകുന്നെന്ന് മുന്നേ പറഞ്ഞിരുന്നേൽ ഞാൻ ആശയോട് പറഞ്ഞു അത് സെറ്റാക്കി തരാരുന്നു... "

" അവൾ പഴയ ലിക്യുർ കേസ് ഒക്കെ മനസ്സിൽ വെച്ച് എനിക്കിട്ട് പണിഞ്ഞതാണ്... " ഞാൻ പറഞ്ഞു

" ഒന്ന് പോടാ അതൊക്കെ പഴയ കാര്യമല്ലേ.. അവൾ ചോദിച്ചേനൊന്നും നീ മറുപടി പറയാതിരുന്നാൽ പിന്നെ എങ്ങനെയാ നിന്നെ സെലക്ട്‌ ചെയ്യുന്നേ... പ്രത്യേകിച്ച് അവൾക്ക് കൂടി ഇൻവെസ്റ്റ്മെന്റ് ഉള്ള ആ കമ്പനിയിൽ... " ശ്രുതി പറഞ്ഞു

" ഇനി എന്തേലും വേക്കൻസി ഉണ്ടേൽ എന്നെ ഒന്ന് റെക്കമെന്റ് ചെയ്യാമോ പ്ലീസ്..ഞാൻ അത്രയ്ക്ക് ഗതിക്കേടിലാ.. " ഞാൻ ശ്രുതിയോട് യാചിച്ചു

" ഞാൻ നോക്കടാ.. " അവൾ പറഞ്ഞു

"

💬 Comments

View all comments