0%

Chapter Title : ഞാൻ ഭാഗം 1 [Pony boy]

Author : Kambikathakal Read All Parts 136

താങ്ക്സ് "

ദിവസങ്ങൾ വീണ്ടും പോയി... ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ അതാ ശ്രുതിയുടെ വാട്സ്ആപ്പ് മെസ്സേജ്

" hi ഡാ, ആശയുടെ കമ്പനിയിൽ ഒരു വാക്കൻസി ഉണ്ട്... നോക്കണോ? "

വായിച്ചപ്പോൾ തന്നെ എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി

" ഡി പ്ലീസ് ഒന്ന് സെറ്റക്കിതാ... പ്ലീസ് "
ഞാൻ റിപ്ലൈ കൊടുത്തു

" ഡാ ആദ്യം നീ ജോലി എന്താണ് അറിയ്യൂ... നിനക്ക് ചെയ്യാൻ പറ്റുവൊന്ന് നോക്ക്... "

" ? " ഞാൻ റിപ്ലൈ ചെയ്തു

" ഡാ HR ന്റെ പേർസണൽ അസിസ്റ്റന്റ് എന്നതാണ് പോസ്റ്റ്‌... അറിയാലോ ആശ ആണ് അവിടുത്തെ HR... "

" അത് കുഴപ്പമില്ല എന്ത് ജോലിയാണേലും ഞാൻ ചെയ്തോളാം.. ഇപ്പോൾ ഒരു ജോലി അത്രയ്ക്ക് അത്യാവശ്യമാണ് അതാ... " ഞാൻ മറുപടി പറഞ്ഞു

" എടാ പേര് പേർസണൽ അസിസ്റ്റന്റ് എന്നൊക്കെ ആണേലും അവൾ പറയുന്ന പണിയൊക്കെ എടുക്കേണ്ടി വരും ജോലി അത്ര എളുപ്പമുള്ളതല്ല... "

" എന്തായാലും കുഴപ്പമില്ല ഞാൻ ok ആണ്... "

" പിന്നെ മൂന്നു വർഷത്തേക്ക് എഗ്രിമെന്റ് ചെയ്യണം... മൂന്നുവർഷത്തേക്ക് വേറെ പണിക്ക് ഒന്നും പോകാൻ കഴിയില്ല. കംപ്ലീറ്റ് കമ്പനി കൺട്രോളിൽ ആയിരിക്കും നീ... "

" ഹും ഇപ്പോൾതന്നെ മൂന്ന് വർഷം ജോലിതെണ്ടി നടന്നു ഒന്നും കിട്ടിയില്ല... എല്ലാ കണ്ടിഷനും ഞാൻ ok ആണ്.. എനിക്ക് ഈ ജോലി വേണം... പ്ലീസ്... "

" ok ഡാ... ഞാൻ വിളിക്കാം... " അവൾ പറഞ്ഞു

"Ok..."

തുടരും....
( അടുത്ത ഭാഗം മുതൽ കഥയുടെ പ്ലോട്ട് മാറുകയാണ്... നിങ്ങൾക്കിഷ്ടപ്പെട്ട തൊക്കെ ഇതിലുണ്ടാവും തീർച്ച...നിങ്ങൾ എല്ലാം ലൈക്‌ ചെയ്കയും കമന്റ്‌ ചെയ്യുകയും ചെയ്താൽ എനിക്ക് എഴുതാൻ പ്രചോദനം ആകും... )

💬 Comments

View all comments