Chapter Title : ഞാൻ ഭാഗം 1 [Pony boy]
പോകാൻ കഴിയില്ല. കംപ്ലീറ്റ് കമ്പനി കൺട്രോളിൽ ആയിരിക്കും നീ... "
" ഹും ഇപ്പോൾതന്നെ മൂന്ന് വർഷം ജോലിതെണ്ടി നടന്നു ഒന്നും കിട്ടിയില്ല... എല്ലാ കണ്ടിഷനും ഞാൻ ok ആണ്.. എനിക്ക് ഈ ജോലി വേണം... പ്ലീസ്... "
" ok ഡാ... ഞാൻ വിളിക്കാം... " അവൾ പറഞ്ഞു
"Ok..."
തുടരും....
( അടുത്ത ഭാഗം മുതൽ കഥയുടെ പ്ലോട്ട് മാറുകയാണ്... നിങ്ങൾക്കിഷ്ടപ്പെട്ട തൊക്കെ ഇതിലുണ്ടാവും തീർച്ച...നിങ്ങൾ എല്ലാം ലൈക് ചെയ്കയും കമന്റ് ചെയ്യുകയും ചെയ്താൽ എനിക്ക് എഴുതാൻ പ്രചോദനം ആകും... )
💬 Comments
View all comments