0%

Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Author : ചാര്‍ളി Read All Parts 185

ഇക്ക എനിക്കൊന്ന് സംസാരിക്കണം ഞാൻ കാലു പിടിക്കാം.. പ്ലീസ്....

അവളുടെ കണ്ണുകൾ ഈറണിഞ്ഞു തുടങ്ങിയിരുന്നു. ഞാൻ നോക്കിയപ്പോ കുറച്ച് പയ്യൻസും വേറെ കുറച്ച് ആളുകളും ഞങ്ങളെ ശ്രദ്ധിക്കുന്നു. അതുകൊണ്ട് തീരെ സംയമനം പാലിച്ചു കൊണ്ട്

ഞാൻ: പ്ലീസ്, ഇനിയെങ്കിലും എന്നെ എന്റെ വഴിക്ക് വിട്ടേരെ കൊച്ചെ.. എനിക്കിനിയും നിന്റെ കളിപ്പാവ ആവാൻ താത്പര്യം ഇല്ല....

പിന്നെ ആളുകൾ ശ്രദ്ധിക്കുന്നത് കൊണ്ടാണ് ഞാൻ ഇത്രയും മാന്യമായി സംസാരിക്കുന്നത്... പ്ലീസ്...

വാവ: ഇക്ക പ്ലീസ് ഞാൻ ഒന്ന് പറഞ്ഞോട്ടെ...

ഞാൻ: കോപ്പ് നിനക്ക് പറഞ്ഞ മനസ്സിലാവില്ല എന്നുണ്ടോ മൈരെ...

എന്ന് സ്വരം താഴ്ത്തി അവളോട് ചോദിച്ചു... ഉടൻ തന്നെ അവളുടെ സ്ഥിരം അടവായ കരച്ചിൽ തുടങ്ങി. അപ്പോഴേക്കും ഞങ്ങളെ ശ്രദ്ധിച്ച് കൊണ്ടിരുന്ന കുറച്ച് പ്രായം ആയ 3 പേര് ഞങ്ങടെ അടുത്ത് വന്ന്, എന്നെ ആപാധചൂടം നോക്കി. ഞാൻ ശെരിക്കും ഒന്ന് ഭയന്നു. ഒരു മൈരാണെങ്കിൽ അതിനോട് എന്തോ അനാവശ്യം കാണിച്ചത് പോലെ നിന്ന് മോങ്ങലും.

അവരിൽ ഒരാൾ അവളോട് എന്താ പറ്റിയത് മോളെ..?.. ഇവൻ മോളോട് എന്തെങ്കിലും അനാവശ്യം പറഞ്ഞോ...?... അപ്പോ അടുത്ത ആൾ ഇത് നമ്മടെ ലത്തീഫിന്റെ മോളല്ലെ... മൂന്നാമത്തെ ആൾ ആണല്ലോ കോച്ചെ നി ട്രഷറി ജോലി ചെയ്യുന്ന ലത്തീഫിന്റെ മോളല്ലെ.... അവള് കരച്ചിലടക്കി അതെ എന്ന് പറഞ്ഞു. വീണ്ടും ആദ്യം ചോദിച്ച ആൾ വീണ്ടും അവളോട് അത് തന്നെ ചോദിച്ചു... അപ്പോഴേക്കും അടുത്ത ആൾ എന്റെ ഷർട്ടിൽ പിടിച്ചു....

എനിക്ക് എന്റെ കലിപ്പ് മുഴുവൻ കയറി വന്നു എന്നതാണ് സത്യം ഞാൻ അയാളുടെ കയ്യിൽ പിടിച്ച് ബലമായി തന്നെ പിടി വിടുവിച്ചു കൊണ്ട് പറഞ്ഞു അണ്ണൻ മാരോക്കെ എന്നെ കേറി ഒണ്ടാക്കാൻ നിൽക്കും മുന്നെ നിങ്ങടെ നാട്ടുകാരിയായ ഇതിനോട് ചോദിക്ക് എന്തിനാ എന്നെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് എന്ന്. വായും പൂട്ടി നിൽക്കാതെ അങ്ങോട്ട് പറയുന്നുണ്ടോ നി എന്ന് അവളോടും പറഞ്ഞു. അപ്പോ അവൾ കിട്ടിയ അവസരം കണക്ക് പറഞ്ഞു എന്റെ വുഡ് ബി ആണ് ഒന്ന് വീട്ടിലോട്ട്‌ ആക്കാൻ പറഞ്ഞിട്ട് പറ്റില്ല എന്ന് പറഞ്ഞു. അതിന്

💬 Comments

View all comments